മാറേണ്ടത് കുട്ടികൾ മാത്രമല്ല: അല്ലെങ്കിൽ കുട്ടികൾക്ക് മാത്രമായൊരു മാറ്റമുണ്ടോ? അവരിലെ നല്ലതും ചീത്തയുമായ മാറ്റങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും അത്ര എളുപ്പത്തിൽ നമുക്ക് തലയൂരാൻ പറ്റുമോ? ഓരോ കുഞ്ഞും…
പഴുത്ത് കൊഴിഞ്ഞ മനുഷ്യനെ വേണം. തൊലി പൊളിച്ചു ചെന്നാൽ കാമ്പുള്ളതാകണം! കാമ്പടർത്തി മാറ്റി അകകാമ്പിനുമകത്ത് ഉണക്ക് പിടിച്ചൊരു വിത്തുണ്ടാകണം! ഇന്നത്തെ ബോൺസായ് മരങ്ങളുടെ ഇടയിൽ അതൊന്ന് പാകി നോക്കണം!കച്ചവടനിരത്തുകളിൽ…
” അടി മുതൽ മുടി വരെ മാറണം” എന്നാണ് എൻ്റെ ആശയം. കുട്ടികൾ വളരുന്ന സാഹചര്യമാണ് നാം പ്രധാനമായും മാറ്റേണ്ടത്. ആദ്യമെല്ലാം കുട്ടികൾ പഠിച്ചു വളർന്നിരുന്നത് ഗുരുകുല…
“പരൽമീനുകളെ പോലെ മനസ്സ് തുടിക്കുമ്പോൾ, അസ്തമയസൂര്യൻ ചന്ദ്രന് വഴിമാറുമ്പോൾ, ആകാശത്തിന്റെ നീലപഴച്ചാറിൽ മുങ്ങാൻ കാത്തുകഴിയുന്ന സൂര്യകാന്തിപൂക്കളോടായ് ഒരു ചോദ്യം. സംഭരിച്ചുവച്ച ഊർജം മുഴുവൻ ഉപയോഗിച്ച് ഒരു നീണ്ട…
*സരോജയുഗളം കാൺക ശരങ്ങൾ ചൊരിയുന്നിതാ* എന്ന് കവി പാടിയത് ഈ രണ്ട് കണ്ണുകളെ മാത്രം ഉദ്ദേശിച്ചാണെന്ന് തോന്നിയ ആദ്യപ്രണയം. പ്രണയം എന്താണെന്ന് തിരിച്ചറിയുന്നതിന് മുന്നേ തോന്നിയ പ്രണയത്തിന്റെ…
എന്റെ പൂർവികരുടെ നിറം കറുപ്പ് ഒരു നൂറ്റാണ്ടിന്റെ ദീനരോദനത്തിൻ നിറം മരക്കൊമ്പിലെ കൈലിത്തൊട്ടിലിലിൽ ഉറുമ്പരിച്ച കുഞ്ഞിന്റെ രോദനത്തിന്റെ നിറം കറുപ്പ് അപരിഷ്കൃതരെന്നും മാറ്റിനിർത്തപ്പെട്ടവരെന്നും അവഗണിക്കപെട്ടവരെന്നും മുദ്രകുത്തിയ…
നമ്മൾ ചെയ്ത നല്ല പ്രവർത്തികളെ മാത്രമേ മറ്റൊരാൾക്ക് ചീത്തയായി മറ്റുള്ളവരുടെ മുന്നിൽ കാണിക്കുവാന്‍ പറ്റുകയുള്ളൂ, എന്നാൽ നമ്മളുടെ മനസ്സിലെ നന്മയെ ഒരിക്കലും മറ്റൊരാൾക്ക് ഇല്ലാതാക്കുവാൻ കഴിയുകയില്ല, നമ്മൾ…
“ഹോളി ആഘോഷിക്കാൻ എന്ന പേരിൽ കയ്യിൽ കരുതിയിരുന്ന രണ്ടു കിലോ കഞ്ചാവ് കോളേജ് ഹോസ്റ്റലിൽ നിന്ന് പിടിച്ചു” എന്ന വാർത്തയായിരുന്നു ഇവിടുത്തെ അത്രയും പവിത്രമായ ആഘോഷമായ ‘ഹോളി’യുടെ…
ഇന്നലെ ആയുർവേദ ആശുപത്രിയിൽ നിന്നു മരുന്നും വാങ്ങിവരുമ്പോഴായിരുന്നു ദേവകിയെ കണ്ടത്. വല്ലാതെ ക്ഷീണിച്ചു പോയിരിക്കുന്നു അവൾ പണ്ട് അവൾ താമസിച്ചിരുന്നത് ഞങ്ങളുടെ വീടിന്റെ അടുത്തായിരുന്നു. കൃഷണേട്ടൻ മരിച്ചതിന്റെ ശേഷം…
തളരാതെ, വേനൽ ചൂടിൽ നിവേദ്യമായി ആറ്റുകാലമ്മക്ക് മനമുരുകി കരയുന്ന മങ്കമാരുടെ മനസ്സിലെ മാതൃസ്നേഹം നിറഞ്ഞു തുളുമ്പുന്ന നിവേദ്യമായ്.. പിടയുന്ന മാനസം പൊള്ളുന്ന ചൂടകത്തും പുറത്തും തിളച്ചുപൊന്തിയാധികൾ…
