Bookmark Now
Please login to bookmark Close

നിശയുടെചിറകിൽ അലസമായൊഴുകും മേഘത്തുണ്ടുകൾ അവിടെ താരകമിഴികൾ ചിമ്മുമ്പോൾ നിദ്ര പുൽകിയയാമങ്ങളിൽ ചെല്ലക്കാറ്റിൽ തോളിലേറി മാദകഗന്ധം തൂകി വന്ന വെൺസൗന്ദര്യമേ നിന്നോരോദലങ്ങളിലും ഓരോരോ മോഹമൊളിപ്പിച്ചു നീ ഹിമബിന്ദുക്കൾതൻ…

Bookmark Now
Please login to bookmark Close

To ഡോ. വി മുഹമ്മദ് ജന്നാത്തുൽ ഫിർദൗസ് സ്വർഗ്ഗം പ്രിയപ്പെട്ട പപ്പക്ക്, കുറേ ആയി ഒരെഴുത്തു എഴുതണം എന്ന് കരുതുന്നു. എഴുതാൻ തുടങ്ങുമ്പോൾ കൈകൾ വിറക്കുന്നു, കണ്ണുനീരിനാൽ…

Bookmark Now
Please login to bookmark Close

🌹🌹🌹🌹🌹🌹🌹🌹 ശങ്കറിന്റെ അമ്മ ലക്ഷ്മിയമ്മ അയാളോട് വരാൻ പറഞ്ഞു കമ്പി അടിക്കുന്നു. ഇന്നത്തേപോലെ ഫോൺ സൗകര്യമൊന്നും അന്നത്തെ കാലത്തുണ്ടായിരുന്നില്ല. ശങ്കർ വേവലാതിപ്പെട്ടു. എന്തായിരിക്കും അമ്മ വരാൻ പറഞ്ഞിരിക്കുന്നത്.…

Bookmark Now
Please login to bookmark Close

നീലാകാശത്തിൻ താഴെ ഒരിക്കലുമടങ്ങാ അലകളുമായ് ചക്രവാളസീമയോളം പരന്നുകിടക്കും അനന്തമാം സാഗരം, ആഴങ്ങളിൽ ഒളിപ്പിച്ചിടുന്നു, അജ്ഞാതരഹസ്യങ്ങൾ, അമൂല്യരത്നങ്ങൾ. മനുഷ്യമനസ്സുമതു പോലെ, ചിന്തകൾ തൻ അലകൾ ഒടുങ്ങുന്നില്ലൊരിക്കലും, ഉള്ളിലൊളിഞ്ഞിരിപ്പുണ്ട്, മൂകമാം…

Bookmark Now
Please login to bookmark Close

തീരങ്ങളിൽ തളിരിട്ട സ്വപ്‌നങ്ങൾ നിൻ ചിരിയിലൊരു കനലായ് നീലമിഴികളിൽ വേദനയൊഴുക്കി അഴലാഴിയിൻ നിശബ്ദതയിൽ പ്രണയാർദ്രനൊമ്പരം തേങ്ങുമെൻ മനസിൻ സാഗര വീചികളിൽ ഉയരുന്ന തിരകളിലായി കാലങ്ങൾ മിന്നിമറയുന്നു…

Bookmark Now
Please login to bookmark Close

കുറ്റങ്ങളും കുറവുകളും ഉള്ളവരാണ് നമ്മൾ എല്ലാവരും, തെറ്റുകളും പോരായ്മകളും മനുഷ്യസഹജവുമാണ്, അത് എല്ലാം അറിഞ്ഞുകൊണ്ടും ക്ഷമിച്ചുകൊണ്ടും ഒരാളെ സ്നേഹിക്കുവാൻ കഴിയുമ്പോഴാണ് ബന്ധങ്ങൾ പവിത്രമാകുന്നത്, അങ്ങനെയുള്ള ബന്ധങ്ങൾ അതിന്റെ…

Bookmark Now
Please login to bookmark Close

പ്രവാസിയായ ഒരു അച്ഛന്റെ മകളായിരുന്നു ഞാൻ. രണ്ടോ മൂന്നോ വർഷത്തിനിടയ്ക്ക് മാത്രം അച്ഛനെ കാണാൻ കഴിയുന്ന അച്ഛന്റെ സ്നേഹവും   വാത്സല്യവും അനുഭവിക്കാൻ ഏറെ കൊതിച്ച ഒരു മകൾ.…

Bookmark Now
Please login to bookmark Close

വലിയ ശബ്ദത്തിൽ പാത്രങ്ങൾ വീഴുന്നതിന്റെയും, കുഴഞ്ഞതും എന്നാൽ ഉച്ചത്തിലുമുള്ള ചീത്ത വിളികളും കേട്ടാണ് ഉറങ്ങുകയായിരുന്ന ഞാൻ പായയിൽ നിന്നും ചാടി എഴുന്നേറ്റത്. ബഹളം തുടർന്ന് കൊണ്ടിരുന്ന അടുക്കള…

Bookmark Now
Please login to bookmark Close

ഞാനൊരു കവിതയെഴുതാൻ പേനയെടുക്കുകയായിരുന്നു, അടുക്കളയിലെ അലൂമിനിയം തന്മാത്രകളുടെ കൊളീഷൻ എന്റെ പേനയെ താഴെ വെപ്പിച്ചു ഞാൻ വായിയ്ക്കാനൊരു ബുക്ക്‌ നീർത്തുകയായിരുന്നു ഇരുമ്പ് സംയുക്തങ്ങളുടെ വിസ്ഫോടനത്തിൽ ഞാൻ അക്ഷരങ്ങൾ…

Bookmark Now
Please login to bookmark Close

ആദ്യഭാഗം    മുന്നിലെ തീൻ മേശമേൽ കുത്തരിച്ചോറും, വറുത്തരച്ച സാമ്പാറും, നെയ്മീൻ കറിയും, വെളിച്ചെണ്ണ തൂവിയ അവിയലും നിരന്നു.ദേവി തന്റെ ചിന്തകളിൽ നിന്നുമുണർന്നു.അനുപമയുടെ മുന്നിൽ അവൾ സന്തോഷവതിയായി…