Bookmark Now
Please login to bookmark Close

സൗജന്യമായി ഇര കിട്ടിതുടങ്ങിയാൽ പിന്നെ ഒരു മൃഗവും വേട്ടയാടില്ല, കഷ്ടപ്പെടാതെ തിന്നാം എന്ന സൗകര്യം നമുക്കുണ്ടായാൽ ജീവിതത്തിന്റെ എല്ലാ സാഹസികതയും നഷ്ടപ്പെടും. ശുഭദിനം നേരുന്നു ……🙏

Bookmark Now
Please login to bookmark Close

ജീവിയ്ക്കുന്നുണ്ട്. സത്യമാണ്. രണ്ടു സംശയങ്ങളിലാണെന്ന് മാത്രം. ചിരിയ്ക്കേണ്ടതെങ്ങനെയാണ്? എന്തിനെ പറ്റി പ്രത്യേകമോർത്താണ് കരയേണ്ടത്? ചിരിച്ചു കൊണ്ടിരിയ്ക്കെ തന്നെ കണ്ണ് നീറുന്നതും കണ്ണ് നിറയാനുള്ള വിങ്ങലുണ്ടാകുമ്പോൾ മുഖം തിരിച്ച്…

Bookmark Now
Please login to bookmark Close

“അന്താരാഷ്ട്ര വനിതാദിനം” മാർച്ച്-8 വനിതാ ദിനമായി ലോകം മുഴുവൻ ആചരിച്ചു പോരുന്നു. അണയുക സോദരിമാരെ വനിതകൾ അപലകൾ എന്നിവ ആരും പറയാൻ അനുമതി നൽകരുത് അവസരമതിനായ് ഒരുമിക്കുക…

Bookmark Now
Please login to bookmark Close

സ്ത്രീ സഹന ശക്തിയുടെ ആൾ രൂപമാണ്..  ശരിയാണ്‌..  ഒരു സ്ത്രീ വാസ്തവത്തിൽ വളരെ ശക്തയാണ്, പൂർവ്വസ്ഥിതി പ്രാപിക്കുവാൻ കഴിവുള്ളവളാണ്. എന്നാൽ യുദ്ധം, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ,…

Bookmark Now
Please login to bookmark Close

ആദ്യമായി ആ കാൽ എൻ്റെ നേർക്ക് ഉയരുന്നത് ആറ് മാസം ഗർഭമുള്ള എൻ്റെ വയറിനെ ലക്ഷ്യമാക്കിയായിരുന്നു. എൻ്റെ അമ്മച്ചീടെ ഭാഷയിൽ പറഞ്ഞാൽ അന്ന് ഞാൻ കഴുത്തിൻ്റെ വളയസ്ഥിക്കുള്ളിൽ…

Bookmark Now
Please login to bookmark Close

നേരിടുവാൻ ആവില്ല എന്ന് കരുതിയതിനെ നേരിടുവാൻ പഠിപ്പിച്ചതും, മറക്കില്ല എന്ന് കരുതിയതിനെ മറക്കുവാൻ പഠിപ്പിച്ചതും സാഹചര്യങ്ങളാണ്. പ്രതീക്ഷയില്ലാതെ ജീവിക്കുക എന്നത് ജീവിതം അവസാനിപ്പിക്കുന്നതിന് തുല്യവുമാണ്, പിന്നോട്ടില്ല എന്നുറപ്പിച്ചാൽ…

Bookmark Now
Please login to bookmark Close

ആദ്യഭാഗം      അനുപമയുടെ വീട്ടിൽ അന്ന് ഉത്സവ പ്രതീതിയായിരുന്നു. അനുപമയുടെയും പ്രണവിനെയും കല്യാണം കഴിഞ്ഞിട്ട് അഞ്ചു വർഷം കഴിഞ്ഞിരുന്നു. ഒരു അമ്മയാകാനുള്ള അനുപമയുടെ ആഗ്രഹം എത്ര…

Bookmark Now
Please login to bookmark Close

സ്ത്രീകളേ.. നിങ്ങളോടാണ് എന്റെ ചോദ്യം. ഒരു പുരുഷൻ സ്ത്രീയിൽ കാണുന്ന ഏറ്റവും വലിയ സവിശേഷത എന്താണ്? പാതിവ്രത്യം അനുസരണ വാത്സല്യം നല്ല കുടുംബിനി നല്ല സുഹൃത്ത് ലൈംഗിക…

Bookmark Now
Please login to bookmark Close

കണ്ണുനീരാറ്റിയുണക്കീ, അകലെ നിൻ അമ്മയിരിപ്പൂ തനിയേ.. നെഞ്ചിലെ പാലമൃതൂട്ടി, മകനേ.. ഈ ജന്മവും നിൻ തണലാക്കീ. ആ വ്യഥ കേൾപ്പതിനാമോ, കരളിൻ വിങ്ങലുകൾ എളുതാമോ? ജീവിതമാകണമെന്നും, മകനേ…

Bookmark Now
Please login to bookmark Close

അടുത്തൊരു ജന്മമുണ്ടെങ്കിൽ, സ്ത്രീയാകണോ പുരുഷനാകണോ, എന്ന് തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ, നിങ്ങൾ ഏതു സ്വീകരിക്കും? പലരും പല മറുപടികളും പറയുമായിരിക്കും. പക്ഷേ ഇനിയെത്ര ജന്മങ്ങളുണ്ടെങ്കിലും എനിക്ക് സ്ത്രീയായിത്തന്നെ…