അമ്മയെ പോൽ ശ്രേഷ്ഠമല്ലോ മാതൃഭാഷ. മാതൃഭാഷ തൻ മാധുര്യം നുകരാൻ കഴിയാത്തവർ, അമ്മ തൻ വാത്സല്യം ലഭിച്ചിടാ പൈതങ്ങളെപ്പോൽ ഭാഗ്യഹീനർ.
മെഡിക്കൽ കോളേജിലെ ജനറൽ വാർഡിൽ എട്ടാം നമ്പർ കട്ടിൽ ആയിരുന്നു റിമയുടെത്. ആദ്യത്തെ പ്രസവശുശ്രൂഷകൾക്കായി ഏഴാം മാസം തന്നെ സ്വന്തം വീട്ടിൽ എത്തിയിരുന്നു റിമ. തലേദിവസം രാത്രി…
എന്റെ മലയാളം (കവിത ) മാധുര്യമാം സ്വരങ്ങളാലും ദൃഢതയാം വ്യഞ്ജനങ്ങളാലും കൊരുത്തൊരക്ഷരമാലയാം അക്ഷയഖനിയാണെന്റെ മലയാളം സ്വഭാഷയാലുയിർക്കുന്നൊരെൻ ചിന്തയും വാക്കും സ്വപ്നവുമീ- വശ്യസുന്ദര ശൈലിയാം അറിവിൻ അനശ്വര…
തോളിൽ തൂക്കിയ ബാഗിന്റെ സ്ട്രാപ്പിൽ മുറുകെ പിടിച്ച് അവൾ മുന്നോട്ട് നടന്നു. ആ ബാഗിൽ മുഴുവൻ അവനാണ്. അവനെ ഉപേക്ഷിക്കാനാണ് ഈ പോക്ക്. എവിടെ എങ്ങനെ ഉപേക്ഷിക്കുമെന്ന്…
നീതി നിഷേധിച്ചിടും നേരം മനുഷ്യന് നഷ്ടമായിരുന്നു ലോകത്തിൽ നന്മകൾ ജയിച്ചിടുമെന്ന വിശ്വാസം. നീതിയ്ക്കായ് പോരാടുന്നവർക്കെതിരെ പലപ്പോഴും, കരുക്കൾ നീക്കാറുണ്ട് സ്വാർത്ഥമാം ലോകം. സത്യവും നീതിയും പുലരുന്നതല്ലോ സമൂഹപുരോഗതി…
ടോം : അവൻ്റെ ജീവിതം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നു. ദാരിദ്ര്യത്തിൽ ജനിച്ചു, വളർന്നു. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത കുടുംബം. സ്ക്കൂൾ വിദ്യഭ്യാസം പോലും ലഭിക്കാതെ…
ഏതെങ്കിലും ഒരു തെരുവിൽ ഏതെങ്കിലും ഒരു സമയത്ത് കുറച്ചാളുകൾ നിരനിരയായ് നടന്നു നീങ്ങുന്നതിൽ എന്ത് കൗതുകമാണുള്ളത്! ഒരു വഴി ഒരേ പോലുള്ള കാഴ്ച ! പക്ഷേ മൃദുഹാസിനിയ്ക്ക്…
നീതിക്കായുള്ള പോരാട്ടത്തിൽ തീക്ഷണതയേറുമ്പോഴും അനീതിയാൽ രക്തപ്പുഴകൾ നിറഞ്ഞൊഴുകുന്നു വൈകിയെത്തുന്ന നീതി നീതിനിഷേധമല്ലേ..? ധാർമ്മികത ചോർന്നുപോകുന്നൊരീ കെട്ടകാലം ആത്മാവിൻ നൊമ്പരമറിയാത്ത കുറെ നരാധമന്മാർ അമ്മമാരുടെ കുഞ്ഞുമക്കളുടെ സഹോദരിമാരുടെ അച്ഛന്മാരുടെ…
1999 നവംബർ 17 ആം തിയതിയാണ് യുനെസ്കോ ഫെബ്രുവരി 21 ആം തിയതി ലോക മാതൃഭാഷാദിനമായി ആചാരിക്കാൻ പ്രഖ്യാപിക്കുന്നത്. 2008 നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ…
ബാൽക്കണിയിലുള്ള ചെടിച്ചട്ടിയിലെ ചെടികൾക്ക് വെള്ളം നനച്ചു കൊടുക്കുമ്പോൾ, എവിടെ നിന്നാണെന്നറിയില്ല, ചട്ടിയിലും ഇലയിലും മറ്റും പറ്റിയിരിക്കുന്ന വെള്ളം കുടിക്കാനെത്തുന്ന ആ ‘കുഞ്ഞൻമാരെ ‘ എത്ര നോക്കി…
