കാനഡയിൽ ക്രിസ്തുമസ് വലിയ ആഘോഷമാണ്. ഇത് കേട്ടാൽ, എന്താ അവിടെ ഒരു സ്പെഷ്യൽ, ലോകത്ത് എല്ലായിടവും ക്രിസ്തുമസ് ഉണ്ടല്ലോ? ദാ… നിങ്ങളിപ്പോൾ നിങ്ങളോട് ചോദിച്ച ചോദ്യം, ഇതല്ലെ?…
എന്റെ ബാല്യത്തിലെ ക്രിസ്മസോർമ്മകൾക്ക് അമ്മച്ചിയുടെ പാട്ടിന്റെ താളമാണ്. ക്രിസ്മസ്സാവേശത്തിന് അമ്മച്ചിയുടെ പാട്ടുകളുടെ ഈണപ്പൊലിമയാണ്! കരോൾസ്സന്ധ്യകൾക്ക് അമ്മച്ചിയുടെ ആലാപനത്തിന്റെ ചടുലതയാണ്!! ക്രിസ്മസ് രാവുകൾക്ക് പാതിരാ കുർബാനയുടെ മാസ്മരികതയും.. ഞങ്ങൾ…
ചിലർ വാക്കിലൂടെയും ചിലർ പ്രവർത്തിയിലൂടെയും മറ്റുള്ളവരുടെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിക്കുന്നു, പക്ഷെ അവർ അറിയാതെ പോകുന്ന ഒന്നുണ്ട്, കർമ്മഫലം എന്നത്, അത് അനുഭവിച്ച് തീരുകയേയുള്ളൂ, അല്ലെങ്കിൽ പിന്നെ…
അകം അശുദ്ധമെങ്കിൽ അകത്തേയ്ക്ക് ഒഴിക്കുന്നതും അശുദ്ധമാകും, വിളമ്പുന്നത് വിശുദ്ധമാണോ എന്നതുപോലെ പ്രധാനമാണ് പാത്രം ശുദ്ധമാണോ എന്നതും. ശുഭദിനം നേരുന്നു …… 🙏
ഒട്ടുപാലിന്റെ മണം… അതെന്റെ അച്ചാച്ചന്റെയും അമ്മയുടെയും മണമായിരുന്നു. കുട്ടിക്കാലത്തു ഞങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ള മണം. റബ്ബർ ഷീറ്റിന്റെ മണം, ചണ്ടിയുടെ മണം, ആസിഡിന്റെ മണം.. ആ…
കുളത്തിന് ചുറ്റുമുള്ള പൂക്കൈതകൾ പൂത്താൽ വശ്യമായ മണമാണ്. കൈത പൂക്കൾ അലക്കിയ വസ്ത്രങ്ങൾ മടക്കി വയ്ക്കുന്ന പെട്ടിയിൽ വയ്ക്കുo, അപ്പോൾ വസ്ത്രത്തിനും നല്ല മണം ലഭിയ്ക്കും.വീടിന്റെ കിഴക്ക്,…
മറക്കാൻ പറ്റാത്ത ഒരു പറ്റം ഓർമ്മകളുടെ ഭാണ്ഡക്കെട്ട് പേറിയാണ് എന്റെ ഓരോ നാളുകളും. അതിൽ ക്രിസ്തുമസ്സ് ഓർമ്മകൾക്ക് 916 കാരറ്റിന്റെ തിളക്കം. ക്രിസ്തുമസ്സ് ഓർമ്മകളിൽ പ്രായത്തിന്റെ ഓരോ…
ഞാൻ അതിഥി. നിഴലിനും നിലാവിനും വേറിട്ട് നിൽക്കുമ്പോൾ സൗന്ദര്യമില്ലെന്നും, പരസ്പരം കെട്ടു പിണഞ്ഞു കിടക്കുമ്പോൾ മാത്രമാണ് ഭംഗിയെന്നും കണ്ടുപിടിച്ചവൾ. ഒരു വസന്തത്തിന്റെ മനോഹാരിത മുഴുവൻ ചിറകിലേറ്റി…
ഈ മാസമാദ്യം ഒരു യാത്ര കഴിഞ്ഞ് വെളുപ്പിനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് നടക്കുന്ന വഴി, വെളുപ്പിനെയുള്ള തണുപ്പും കൂട്ടിന് ഉപമിക്കാൻ കഴിയാത്ത ഒരു വല്ലാത്ത…
“പലരോടും നിനയാതെ ഒരു കാര്യം ചെയ്തിടാ” പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കേണ്ടി വരുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായം കൂടി കേൾക്കുക. ആ അഭിപ്രായങ്ങളെ സാംശീകരിച്ചു തീരുമാനം എടുക്കുക. -ജമിനി…
