“എത്ര നേരമായെടി വിളിക്കുന്നു? എടീ അച്ഛന് നിന്നോടെന്തോ പറയാന്ണ്ടായി.” “അമ്മയെന്തിനാ പാതിരാത്രി വിളിച്ച് ഒച്ച വെക്കുന്നെ? ഞാൻ മോളെ ഉറക്കാരുന്നു, ഫോൺ സൈലന്റിൽ ആയിരുന്നു. അച്ഛന് കൊടുക്കമ്മേ.” അപ്പോൾ ഫോണിന്റെയങ്ങേ തലക്കൽ ഉച്ചത്തിലൊരു തേങ്ങലവൾ…
അടുക്കളയിലെ തിരക്ക് പിടിച്ച ജോലിക്കിടയിൽ അറിയാതെ ഒരു സ്റ്റീൽ പാത്രം കൈ തട്ടി വീണു. അഞ്ചു വയസുകാരി മകളുടെ രംഗ പ്രവേശം. “പൊട്ടിക്ക്… എല്ലാം നശിപ്പിക്ക്..”, അവളെന്നോട്… 😬😬 പകച്ചു പണ്ടാരടങ്ങി ഞാൻ. സമനില…
അത്യാഹിത വിഭാഗത്തിലെ അവസാന രോഗിയെയും പരിശോധിച്ച് ചികിത്സ യേകുമ്പോൾ പാൽ ചുരന്നു നനഞ്ഞ മാറിടം മറ്റുള്ളവരിൽ നിന്ന് ഒളിപ്പിക്കാനവൾ പാടുപെട്ടു, പാൽ പിഴിഞ്ഞുകളയാനായി ബാത്ത് റൂമിലേയ്ക്ക്. “അമ്മേ ,അച്ഛനെത്ര ശ്രമിച്ചിട്ടും കുഞ്ഞാവ കരച്ചിൽ…
ഉച്ചയുറക്കം പകലുറങ്ങുന്ന പെണ്ണും രാത്രിയിൽ ഉറങ്ങുന്ന പൂച്ചയും വീടിനു ഐശ്വര്യ മുണ്ടാവില്ല എന്ന് പറയുന്ന ചൊല്ല് കേട്ട് വളർന്നതാ . പറഞ്ഞിട്ടെന്തു കാര്യം ഉച്ചയൂണ് കഴിഞ്ഞാൽ ആദ്യം വരുന്നത് കോട്ട് വായയിൽ അറിയാം ഇന്നത്തെ…
Hope & Expectation.. ഈ രണ്ടു വാക്കുകളുടെയും അർത്ഥവും അർത്ഥവ്യത്യാസവും മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ പല മനുഷ്യർക്കും!
ഇന്നലെകളിൽ നിന്നോട് പറയാൻ ബാക്കി വച്ചതായിട്ടെനിക്കേറെയുണ്ടായിരുന്നു, പറയാൻ കൊതിച്ചു ഞാൻ പലപ്പോഴായി നിന്നോട് പറയുവാൻ കൂട്ടി വച്ചതും എന്നിട്ട് പിന്നെ പറയാതെ പോയതും. ഇപ്പൊ ഉള്ളിൽ കിടന്നു കൊണ്ടെന്തോ ഓടിക്കളിച്ചെന്റെ ഉള്ളം പിടഞ്ഞപ്പോ വീണ്ടുമൊരിക്കൽ…
അറിഞ്ഞോ ഓണം ബമ്പർ ഒന്നാം സമ്മാനം ആ ലതികക്കാണ് എന്ന്. എന്നാലും അവളുടെ ഒക്കെ ഒരു ഭാഗ്യം നോക്കണേ. കഴിഞ്ഞാഴ്ച കൂടെ എന്റെ കയ്യിൽ നിന്ന് അഞ്ഞൂറ് രൂപ കടം വാങ്ങിയവളാ. ഹാ.. അവളായതുകൊണ്ട്…
: ആരാടോ സകലകാലാവല്ലഭ ഈ ലോകത്തിൽ?? : ഉണ്ടല്ലോ ! : ആര് ? : അമ്മ… : ഒന്നുപോടോ… : ആടോ , അമ്മയോളം ഞാൻ കണ്ടിട്ടില്ല ഒരു സകലകലാവല്ലഭയെയും. പാചകത്തിൽ…
“അമ്മക്കെന്നും അസുഖമാണ് ഡോക്ടറെ. പക്ഷെ എല്ലാ ടെസ്റ്റ് റിപ്പോർട്ടുകളും നോർലാണ്. ഇനി എന്താ ഞങ്ങൾ ചെയ്യേണ്ടത്.” ക്ഷമ നശിപ്പിച്ച മകൻ ഡോക്ടരുടെ മുന്നിൽ ഉച്ചത്തിൽ വീണ്ടും ആവർത്തിച്ചു. “എന്തു മരുന്നാണ് ഞങ്ങൾ അമ്മക്ക് നൽകേണ്ടത്?”…
കൊണ്ടും കൊടുത്തും സ്നേഹിച്ചു ഏറെ കലഹിച്ചുമൊന്നായി നാം ഈ യാത്ര തുടരുമ്പോൾ, ഓർമ്മിപ്പതുണ്ടോ നീ ഒടുവിൽ ഒരുനാൾ നമ്മിൽ ഒരാൾ മരണതീരം കടക്കവെ ഓർമ്മകൾ മാത്രമീ മണ്ണിതിൽ ബാക്കിയായ് ഇനിയൊരിക്കലും തിരികെ വരില്ലെന്ന മരണ…
ചില വേർപാടുകൾ ബാക്കി നൽകി പോകുന്നത് തീരാത്ത വേദനയും ഒരിക്കലും വറ്റാത്ത കണ്ണുനീരുമായിരിക്കും ശിഷ്ഠ ജീവിതം നരക തൂല്യവും ബാക്കിയാവുന്നത് ഈറനണിഞ്ഞ ഏതാനം ഓർമ്മകൾ മാത്രം. റംസീന നാസർ
“അമിതമായി ഫോൺ ഉപയോഗിക്കുന്നത് കൊണ്ടാണ് ഇങ്ങനെ വരുന്നത്. അച്ഛനമ്മമാരാണ് ഇതൊക്കെ കണ്ട്രോൾ ചെയ്യേണ്ടത്..” കണ്ണ് ഡോക്ടർ ഇത് പറഞ്ഞു കൊണ്ടിരുന്നപ്പോൾ വാതിലും തള്ളി തുറന്ന് സോഡാകുപ്പി കണ്ണട വെച്ച ഡോക്ടറുടെ മകൻ കേറി വന്ന്,…
വീട്ടിൽ അടിച്ചു തെളിക്കാൻ വരുന്ന മുത്തുലക്ഷ്മിക്കിന്നെന്തോ പറ്റിയിട്ടുണ്ട്. ഭർത്താവുമായി വഴക്കിട്ടു കാണും, അല്ലെങ്കിൽ രാത്രി മുഴുവൻ ഇരുന്ന് തമിഴ് പടം കണ്ട് കാണും. എന്റെ നോട്ടം കണ്ടിട്ടവൾ പറഞ്ഞു “പസിക്കതമ്മാ. നേത്തിലിരുന്ത് ഒന്നുമേ ശാപ്പിടലേ.”…
മനസ്സിൽ വാക്കുകൾ തികട്ടി വന്ന് ശ്വാസം മുട്ടിച്ചപ്പോഴാണ് എഴുതാൻ പേപ്പറിനും പേനക്കും വേണ്ടി അവൾ പരതിയത്, രണ്ട് വാക്ക് കുടഞ്ഞിടുമ്പോഴാണ് ഭാര്യയാണെന്നും അമ്മയാണെന്നും ഓർമപ്പെടുത്തലുകൾ വന്നലച്ച് സ്വൈര്യം കെടുത്തിയത്. പേന തിരികെവച്ചു അവൾ തിരിയവേ…
ആദ്യ പ്രണയം മഴയോടായിരുന്നു. എന്റെ കണ്ണീർ മറയ്ക്കാൻ മഴയത്തിറങ്ങി അലക്ക് കല്ലിൽ ഇരുന്നത് ഇന്നലെയായിരുന്നോ? അത്രയും തെളിഞ്ഞു നിൽക്കുന്ന ഒരോർമ്മയാണത്. എന്ന് മനസ്സ് നൊന്തപ്പോഴും മഴ വന്നിട്ടുണ്ട്. അവനോടൊപ്പം നോവുകളെ ഒഴുക്കി കൊണ്ട് പോയിട്ടുമുണ്ട്…
പണ്ടെന്നോ കോലൈസ് വേണംന്ന് വാശി പിടിച്ച് കരഞ്ഞ ഒരു കൊച്ചു പാവാടക്കാരിയുണ്ടായിരുന്നു. അന്നമ്മ പറഞ്ഞു അതൊക്കെ പൊട്ട വെള്ളം കൊണ്ട്ണ്ടാക്കണതാ. ഇന്നവളുടെ മോൻ കോലൈസിനു വാശി പിടിക്കുമ്പോ അവളും അതേ പല്ലവി പാടുന്നു.
ചിന്തിച്ചു ചിന്തിച്ചു വട്ടായപ്പോഴാണ് നല്ലൊരു ചിന്ത മനസ്സിൽ കടന്നു വന്നത് “ഒന്നു നന്നായാലോ”. പിന്നൊന്നും ചിന്തിച്ചില്ല. നാളെ രാവിലെ മുതൽ നന്നാവാൻ ഇന്നു രാത്രി നന്നായി മൂടിപ്പുതച്ചുറങ്ങി. അല്ല പിന്നെ..
#നല്ലചിന്ത “ചിന്തകളൊരുപാടുണ്ട് ചിന്തിക്കാനുമൊരുപാടുണ്ട് ചിന്തകളെല്ലാം നല്ലതായി ചിന്തിക്കുന്നിടത്താണൊരാളുടെ വിജയം ” ✍️ഷിജിത് പേരാമ്പ്ര🌹
ചിന്തയും പ്രവർത്തിയും നല്ലതെന്നു ബോധ്യമെങ്കിൽ ഉയർത്തിപ്പിടിക്കാം നിൻ ശിരസ്സാരുടെ മുന്നിലും
#നല്ല ചിന്ത നല്ല ചിന്തകൾ നമ്മെ നേർവഴിക്കു നയിക്കുന്നു. നമുക്ക് ശാന്തിയേകുന്നു. സ്വത്വത്തിൽ നിന്ന് അൽപ്പം വിട്ട് മാറി നിന്ന് ഇടക്കൊക്കെ ചിന്തകളെ വീക്ഷിക്കുന്നത് നന്ന്. നല്ലതല്ലാത്ത ചിന്തകളെ കുടഞ്ഞെറിയാൻ ഒട്ടും മടിക്കേണ്ടതില്ല. “നല്ല…
