കത്തിനിൽക്കുന്ന സൂര്യൻ, ഗ്രാമം ചുട്ടുപ്പൊളിച്ചിരുന്ന മേടമാസത്തിലാണ് ഒരു ചെറുവണ്ടിയിൽ അവരെത്തിയത്. നീണ്ടു നിവർന്നു മലർന്നു കിടക്കുന്ന വീതികുറഞ്ഞ റോഡ് മുറിയുന്ന കവലയിൽ ആളൊഴിഞ്ഞ ചായപ്പീടികയിൽ കാലിലെ രോമങ്ങൾ…

കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ, സൂര്യാസ്തമയ സമയം. ചുവപ്പണിഞ്ഞ സൂര്യൻ കടലിൽ മുങ്ങി താഴുന്നു. അന്തരീക്ഷത്തിൽ തണുത്ത കാറ്റ് വീശുന്നു.  സ്റ്റേഷനിൽ നിന്നും തമിഴിലുള്ള അനൗൺസ്മെൻ്റ് മുഴങ്ങി.  “യാത്രക്കാരുടെ…

പ്രിയപ്പെട്ട കൂട്ടുകാരീ, ഇന്നലെയും നമ്മൾ ചാറ്റ് ചെയ്‌തു. നീ വളരെ സന്തോഷവതിയാണ് എന്നാണ് എനിക്ക് തോന്നിയത്. തീർച്ചയായും അന്യദേശത്ത് നിന്നും സ്വന്തം നാട്ടിലേക്കു സ്ഥലം മാറ്റം ലഭിച്ചപ്പോൾ…

അമ്മയുടെ അവസാനയാത്ര മെല്ലെ ശാന്തി കവാടത്തിലേക്കു നീങ്ങുന്നു! ഒഴിഞ്ഞ മനസ്സും ഉലഞ്ഞ ചങ്കുമായി നിന്ന എന്നിലേക്ക്, പൊടുന്നനെ മറ്റൊരു വേവലാതി കൂടി വന്നു നിറഞ്ഞു. അയ്യോ, എനിക്ക്…

ബ്രൗൺ നിറമുള്ള, പുറം ചട്ട പൊടി പിടിച്ചു മങ്ങിയ ഡയറി, അലമാരയുടെ മുകളിൽ നിന്നും ഞാൻ വലിച്ചെടുത്തു. പൊടി തട്ടിക്കളഞ്ഞു. പെട്ടെന്ന് ഒരു പേന താഴേക്ക് വീണു.…

നഗരത്തിലെ പ്രസിദ്ധമായ ഒരു കലാലയം. പ്രഗൽഭരായ പല വ്യക്തികളെയും വാർത്തെടുത്ത കലാലയമാണ്.  ഇന്നിവിടെ നവാഗതരെ സ്വീകരിക്കുന്നതിനായി തോരണങ്ങളാലും കൊടികളാലും അലങ്കരിക്കപ്പെട്ട പ്രധാന കവാടം രണ്ടു വശത്തായി വിദ്യാർത്ഥികൾ…

നിനക്ക് സുഖമാണോടാ… ? വാട്ട്സപ്പ് മെസ്സേജായിരുന്നത്. സേവ് ചെയ്യാത്ത നമ്പർ ആയതിനാൽ റിപ്ലൈ കൊടുക്കാനും തുനിഞ്ഞില്ല.  പക്ഷേ ആ ചോദ്യം മനസ്സിൽ എവിടെയൊ ഒന്ന് കൊണ്ടു. വേണ്ടപ്പെട്ട…

ഉറങ്ങുന്ന കുഞ്ഞിനെ നോക്കി അശ്വതി നെടുവീർപ്പിട്ടു. ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ അമ്മ വേതുകുളിക്കു വെള്ളം തിളപ്പിക്കുന്ന തിരക്കിലാണ്. ശൊ, ആ തിളച്ച വെള്ളം മുക്കി ഒഴിക്കുന്ന സീൻ…

“അങ്ങ് തെക്ക് നാട്ടീന്ന് എടത്വ പെരുന്നാള് കൂടാൻ പോയ കാർന്നോൻമാർ ഒരദ്ഭുതത്തിനു കൂടി സാക്ഷിയായി !” സംഗതി നടന്ന സംഭവമാണ്. അതുകൊണ്ട് തന്നെ സ്ഥലം, പേരുകൾ എന്നിവ…

ജീവിതത്തിൽ ആദ്യമായിട്ടൊരു ടൂറ്! അതിലിത്ര പറയാനെന്താന്നു നിങ്ങക്കു  തോന്നാം. സന്തോഷത്തിനു വേണ്ടിയുള്ള യാത്രകൾ എല്ലാരും  ഒത്തിരീം  നടത്തുന്ന കാലമല്ലോ ! പക്ഷേ 69 കഴിഞ്ഞ  രാജമ്മ എന്ന…