തിടുക്കമില്ലാതൊഴുകുന്ന റൈൻ നദിയിലേക്ക്  മെറിൻ മിഴി ചിമ്മാതെ  നോക്കി  നിന്നു.  പ്രണയച്ചൂരടിക്കുന്ന പാലത്തിൻ്റെ കൈവരികളെ വിറപ്പിച്ചൊരു തീവണ്ടി പാഞ്ഞു  പോയി. കാറ്റടിക്കുമ്പോൾ തുള്ളിയാർക്കുന്ന ആലിലകൾ പോലെ, പാലത്തിൻ്റെ  റെയ്ലിങ്സിൽ തൂങ്ങിയാടിയ  എണ്ണമറ്റ വർണ്ണത്താഴുകൾ ഇളകിയിളകിച്ചിരിച്ചു.…

എൻ്റെ കണ്ണും… പുട്ടിൻ്റെ നാടും മുമ്പ് ഇംഗ്ളീഷിൽ എഴുതിയതാണ് ഭയപ്പെടുത്തിയ ഈ ഓർമ്മ! ഹസ്ബൻഡിൻ്റെ ബാച്ചിന് ഒപ്പമാണ് റഷ്യ എന്ന ഏറെക്കാലം കാണാൻ ആഗ്രഹിച്ച നാട്ടിലേക്ക് പറന്നത്.…

തറവാട്ടിന്റെ അകത്തളങ്ങളിലെ ഇരുൾ മുറിയിലൊന്നിലാണ് അമ്മയെന്നെ പെറ്റിട്ടത്. നിലാവ് പോലും മാറിനിന്ന അന്ധകാരത്തിൽ ചിമ്മിനി വിളക്കിന്റെ അരണ്ടവെളിച്ചതിലൊരു കന്നിയാത്ര. ഉണ്ടും ഉറങ്ങിയും അമ്മയെ നോവിച്ചും രസിച്ചും നിൽക്കുമ്പോഴാരാണെന്നെ…

“അമ്മേ എൻ്റെ ലഞ്ചെടുത്തു വച്ചോ? മോനൊന്നും കഴിച്ചില്ല. ചൂടോടെ ഒരു ദോശ ചുട്ടു കൊടുത്തേക്ക്.  രാവിലത്തേയും ഉച്ചയ്ക്കത്തേയും മരുന്നു മറക്കാതെ കൊടുക്കണം. കുളിപ്പിക്കണ്ട ദേഹം തുടച്ചാൽ മതി.…

ചുറ്റും നിറഞ്ഞു തെളിയുന്ന കാർത്തിക ദീപങ്ങൾ മിസ് ചെയ്തു തുടങ്ങിയത്   കോട്ടയത്ത്  ജീവിതം തുടങ്ങിയപ്പോഴാണ്. ചുറ്റുവട്ടത്തെ വീടുകളിലൊന്നും  ദീപം തെളിക്കലില്ല. എൻ്റെ കാർത്തിക  ദീപങ്ങൾ, ഇന്ന് …

നല്ല  ഉയരമുള്ള  സ്ത്രീയായിരുന്നു ലേഖയുടെ അമ്മ. അതിനൊത്ത തടി. ഇരു നിറം . മുടി അല്പം ഉയർത്തി, എന്നും ഒരേ രീതിയിൽ വട്ടക്കെട്ട് കെട്ടി വെക്കും. എപ്പോഴും പുഞ്ചിരിച്ചു  നിൽക്കുമെങ്കിലും അവരൊരിക്കലും…

  എമിഗ്രേഷൻ കഴിഞ്ഞു ശ്രീനഗർ എയർപോർട്ടിലെ വെയിറ്റിംഗ് ലോഞ്ചിൽ ഇരിക്കുമ്പോൾ ആണ് തൻ്റെ കഴുത്തിലെ രണ്ട് പവൻ്റെ മാലയും, കൈ വിരലിലെ അര പവൻ്റെ മോതിരവും കാണാൻ…

ചിത്രത്തിലെ  ഇലകൾ, നാലു  വയസ്സുകാരൻ കുഞ്ഞാപ്പുവിൻ്റെ ഭാവനയിൽ, വിദേശത്തേക്കുള്ള എയർ ടിക്കറ്റുകളാണ്. അച്ഛനമ്മമാരോടുള്ള കരുതലും സ്നേഹവും  നിഷ്ക്കളങ്കമായി രേഖപ്പെടുത്തിയ  ഇല ടിക്കറ്റുകൾ ! അവധി കഴിഞ്ഞ്  മടങ്ങുന്നതിൻ്റ…

കണ്ണാടിവാതിൽ ശക്തിയായി തള്ളി തുറന്നു കൊണ്ടാണ് അവൾ എന്റെ ഓഫീസ് മുറിയിലേക്ക് കടന്നു വന്നത്. ഏകദേശം ഇരുപത്തിമൂന്നോളം വയസ്സ് തോന്നിക്കുന്ന സുന്ദരിയായൊരു പെൺകുട്ടി. “മാഡം, നിങ്ങൾക്കൊന്നും ഒരു…

കത്തുകൾ എഴുതിയിരുന്ന കാലം ഓർമകളിൽ എവിടെയോ ഇല്ലേ? പോസ്റ്റ് വരുന്നതും നോക്കി ഇരുന്നതും, വന്നയുടൻ പൊട്ടിച്ചുവായിക്കുന്നതും ആകാംക്ഷ മാത്രമായിരുന്നില്ല – അത് സ്നേഹത്തിന്റെ ഒരു കർമ്മം കൂടി…