ഒരു ദിവസത്തെ കറക്കത്തിനവസാനം “ഓറഞ്ച് സ്റ്റേ”യിലെ റൂമിലെത്തി  കിടക്കുമ്പോഴും സമാനതകളില്ലാത്ത ഒരു നീറ്റൽ എൻ്റെയുള്ളിലെ അമ്മയെ ചുറ്റിപ്പൊതിഞ്ഞിരുന്നു. ദീപൻ , ഞങ്ങളുടെ ടാക്സി ഡ്രൈവർ, പറഞ്ഞ കഥയായിരുന്നു…

ഇടക്കിടെ മിന്നിമറയുന്ന കൊള്ളിയാനുകളുടെ വെളിച്ചത്തിൽ റോഡ് ഒരു കറുത്തു നീണ്ട പാമ്പിനെപ്പോലെ ചുരുണ്ടുകിടന്നു. കൊടിയ വളവുകൾ നിറഞ്ഞ അതിലൂടെ രാഹുലിന്റെ കാർ അതിവേഗം സഞ്ചരിച്ചുകൊണ്ടിരുന്നു.. അയാൾ വാച്ചിലേക്ക്…

​ചെറുകരയിൽ നേർത്ത വെളിച്ചം നീന്തി പുലരിയുടെ പൂമുഖം തുറക്കും നേരം ചുഴികളിൽ ആടി ഉലഞ്ഞാടി നിൽക്കും ചെറുതോണി തൻ കരളിടി കേട്ടുണരും മുക്കുവൻ. ​ നെഞ്ചോടു ചേർക്കും…

ജമീല കാളിങ്… മുറിയുടെ ശാന്തത മുറിച്ചു കൊണ്ട് ഫോൺ റിംഗ് മുഴങ്ങിയപ്പോൾ, സ്നേഹ വായിച്ചു കൊണ്ടിരുന്ന പുസ്തകം ടീപ്പോയിൽ കമിഴ്ത്തി വച്ചു ചാടി എണീറ്റു. ഫോൺ ബെൽ…

“പൊന്നാനി, പൊന്നാനി പൊന്നാനി… ലാസ്റ്റ് ബസ്സാണ്. ലാസ്റ്റ് ബസ്സാണ്, പൊന്നാനി, പൊന്നാനി, പൊന്നാനി….” ബസ്സിലെ കിളിക്ക്, കൊടുക്കുന്ന കാശിനെക്കാൾ, തൊഴിലിനോട് ആത്മാർത്ഥതയുണ്ടെന്നു അവന് തോന്നി. സീറ്റുകളെല്ലാം…

ഹിമകണങ്ങൾ പെയ്തിറങ്ങിയ തെരുവുകൾ. കട്ടിയിൽ മഞ്ഞ് വീണ് കിടക്കുന്ന നിശ്ശബ്ദമായ തെരുവോരങ്ങൾ. സമീപത്തുളള വീട്ടിൽ നിന്നും മൃദുവായ പിയാനോ സംഗീതം തെരുവിൽ കേൾക്കാം.  ഡിസംബറിലെ ആ രാത്രിയിൽ,…

എന്റെ പ്രിയ ആദിദേവ്! വർഷങ്ങളായി നിന്നെത്തേടിയുള്ള അലച്ചിലിലായിരുന്നു. ആൾക്കൂട്ടത്തിലെല്ലാം വെള്ളാരംകണ്ണും അനുസരണയില്ലാത്ത സ്വർണമുടിയും ഉള്ള നിന്നെ കണ്ണുകൾ തിരയുകയായിരുന്നു. പിടിതരാതെ കാലത്തിന്റെ പാച്ചിലിൽ അകലെയെവിടെയോ പറന്നുപോയ എന്റെ…

ഞാൻ കണ്ട അമേരിക്ക – സുഭിക്ഷതയുടെ രാജ്യം യാത്രവിവരണം എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ മേഖലയാണ്. എപ്പോഴും പോയ രാജ്യങ്ങളെ പറ്റി എഴുതുമ്പോൾ കുറച്ചു “തള്ള് “…

​പുലരിയുടെ നേർത്ത പ്രകാശം, ഗ്ലാസ്‌ ജനലിലൂടെ അകത്തേക്ക് അരിച്ചെത്തി, അവന്റെ മുഖത്ത് പതിച്ചു. ആ പതിവ് കാഴ്ചയിലാണ് വർഷങ്ങൾക്കിപ്പുറവും കിരൺ ഉണരുന്നത്. അടുക്കളയിൽ നിന്നും അമ്മയുടെ ചായയുടെ…

രാത്രി ഒരു രണ്ടു മണിയായി കാണും പെട്ടെന്നെൻ്റെ ഉറക്കം പോയി. ഞാനടുത്തു കിടന്ന ഭർത്താവിനെ തോണ്ടിവിളിച്ചു. “ലെനിനണ്ണാ, നമുക്ക് നാളെത്തന്നെ കുടജാദ്രി കയറിയാലോ. ” പിന്നീടൊരിക്കലും ഇങ്ങനെ…