ജീവിതം

വള്ളിനിക്കറിന്റെ കാലം കഴിഞ്ഞിട്ടും നിക്കർ തന്നെ വേഷമായിരുന്നൊരു കുട്ടിക്കാലം… ചെരുപ്പുകളുടെ കാലം തുടങ്ങിയിരുന്നെങ്കിലും അന്നൊന്നും ഞങ്ങൾക്ക് ചെരുപ്പ് പറഞ്ഞിരുന്നില്ല. അമ്മയും അച്ഛനും സർക്കാർ ഉദ്യോഗസ്ഥരായിരുന്നതുകൊണ്ട് നാട്ടിൽ നിലേം വിലേം ണ്ടായിരുന്നു. ഞങ്ങൾക്ക് വേണ്ടതെല്ലാം…

Read More

പേരൂർക്കട സർക്കാർ മാനസികാരോഗ്യകേന്ദ്രം എന്ന വലിയ ബോർഡ് കണ്ണിൽ പതിഞ്ഞിട്ടും എന്റെ ഇമ പോലും അനങ്ങിയില്ല. അത് ശ്രദ്ധിച്ച് നോക്കി…

പഴക്കമേറിയ ഒരു മനയായിരുന്നു മംഗലത്ത് മന. അവിടെ ഗോവിന്ദൻ നമ്പൂതിരിയും അവരുടെ സഹോദരി സരസ്വതി അന്തർജ്ജനവും അദ്ദേഹത്തിൻ്റെ പത്നി ലളിതമ്മയും…

ഞാൻ നടന്നകലുകയായിരുന്നു… എവിടേക്ക് എന്നറിയാതെ… എന്തിനെന്നറിയാതെ… ചിലപ്പോൾ മനുഷ്യർ വഴികൾ തേടിയല്ല നടക്കുന്നത്, അകത്ത് തകർന്നുപോയ എന്തൊക്കെയോ കൂട്ടിയിണക്കാൻ…

ഒരു കരച്ചിലിനെ എങ്ങനെ വിവർത്തനം ചെയ്യുമെന്നാണ് ഞാനോർത്തത്. ഗദ്ഗദങ്ങളെയാണോ, തേങ്ങലുകളെയാണോ, തൊണ്ടയിൽ കുടുങ്ങിയ നെടുവീർപ്പുകളെയാണോ, വിളക്കിച്ചേർത്തെഴുതേണ്ടതെന്ന് ഒരു വേള ശങ്കിച്ചു…

ഉമ്മറത്തെ ചൂരൽ കസേരയിൽ അമ്മ ഇരുന്നു,  എവിടേക്കോ പുറപ്പെട്ടതു പോലെ. അടുത്തുള്ള ചാരുപടിയിൽ വച്ച കറുത്ത ബാഗിന്റെ അടുത്തു വെയ്ക്കാനായി…

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ നിന്നുമുള്ള, പതിമൂന്നുവയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ മുപ്പത്തിരണ്ട് നരാധമന്മാർ ചേർന്ന് ഹോട്ടൽമുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചത്…