“ഇന്നു വൈകിട്ടു പബ്ലിക് ലൈബ്രറിയിലൊന്നു പോകാം” രാവിലെ പത്രം മറിച്ചു നോക്കിയിട്ട് അവൾ ഭർത്താവിൻ്റടുത്തു ചെന്നു. “ഉം? എന്താ അവിടെ?” ”ആഷ് അഷിത വരുന്നു. പുതിയ ബുക്കിനേക്കുറിച്ചുള്ള എന്തോ…

ചാരിയ വാതിലിന്റെ വിടവിൽ കൂടി അച്ഛന്റെ മുറിയിലെ കാഴ്ച കണ്ട് രവിയുടെ മനസ്സ് നിറഞ്ഞു. കട്ടിലിൽ തലയണ ചാരി ‘അമ്മ ഇരിക്കുന്നു. ഓരം ചേർന്ന് അച്ഛനും കിടപ്പുണ്ട്.…

സിനിമ, കുട്ടിക്കാലം മുതൽ എൻ്റെ വീട്ടിൽ ഒഴിവാക്കാൻ പറ്റാത്ത വിനോദം ആയിരുന്നു. അച്ഛൻ ഒരു സിനിമ പ്രേമി ആയിരുന്നു. അതുകൊണ്ട് കുടുംബസമേതമാണ് ഞങ്ങൾ സിനിമ കാണാൻ പോവുക.…

വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടാണ് അവൾ ഞെട്ടിയുണർന്നത്.. എന്തൊരു ഉറക്കമാണ്, കുറെ നാളായി ഇങ്ങിനെ രാവിലെ  ഉറങ്ങിയിട്ട്.. ജോലിയും ജീവിതവും കൂട്ടിക്കുഴച്ച തിരക്കിട്ട ജീവിതം അല്ലായിരുന്നോ തൻ്റേത്..…

ആരോ കോളിംഗ് ബല്ലടിച്ചു. ഏട്ടനാവും. ജാനി വാതിലിനടുത്തേക്കു നടന്നു. ”ഒന്നു പതുക്കെ നടക്കെൻ്റെ ജാനീ. തട്ടിത്തടഞ്ഞു വീഴണ്ട “ ആഹാ അമ്മായി! തൻ്റെ വയറുപോലെ വീർത്തൊരു സഞ്ചിയും…

ചെമ്മൺ വഴിയുടെ അറ്റത്തായിരുന്നു നിറയെ മധുരപ്പുളികൾ കായ്ച്ചു നിൽക്കുന്ന, ടാർറോഡിന് അതിരിടുന്ന കൂറ്റൻ പുളിമരം.. കഞ്ഞിയും കറിയും വെച്ചുകളിക്കാനുള്ള തണൽ വേണ്ടുവോളമുണ്ടായിരുന്നു അതിന്റെ ചുവട്ടിൽ. ഇടയ്ക്കിടെ പൊഴിഞ്ഞു…

നഗരത്തിലെ തിരക്കേറിയ ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയിൽ, ജനലിലൂടെ പുറത്തെ മഴ നോക്കി നിൽക്കുകയായിരുന്നു ദേവൻ. കയ്യിലിരുന്ന ഫോണിൽ ഒരു സന്ദേശം ടൈപ്പ് ചെയ്യണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു…

“ഞാൻ സൗഹൃദങ്ങൾക്ക് എതിരായിട്ടുള്ള ഒരാളല്ല. എനിക്കും ഉണ്ട് നല്ല കൂട്ടുകാർ, പക്ഷെ…” “ഫ്രണ്ട്‌സ് മാത്രമാണെന്നാണ് പറയുന്നത്, ശരിയായിരിക്കും… എന്നാലും എല്ലാറ്റിനും ഒരു പരിധി ഇല്ലേ.” “എനിക്ക് സംശയരോഗം…

  എതിരെ വരുന്ന ട്രെയിനിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിൽ അച്ചു കുട്ടൻ ഞെട്ടി ഉണർന്നു തന്നെ മുറുകെ കെട്ടിപ്പിടിച്ചു വിറച്ചു. അവനെ ചേർത്തുപിടിച്ച് ആ പിഞ്ചു മുഖം തൻ്റെ…

ഫോൺ നിർത്താതെ ബല്ലടിക്കുന്നതു കേട്ടാണ് സുനിൽ ഉണർന്നത്. കണ്ണു തുറക്കാതെ തന്നെ മേശപ്പുറത്തു പരതി നോക്കി. ഫോണെവിടെപ്പോയി? കോട്ടുവായിട്ടു കൊണ്ട് അയാളെഴുന്നേറ്റിരുന്നു. വെളുപ്പിനെയാണ് അല്പ സമയം ഉറങ്ങിയത്.…