കഥ

അല്ലെങ്കിലും അയാൾ മാനുഷിക വികാരങ്ങൾ ഒന്നും പ്രകടിപ്പിക്കാൻ അറിയാത്ത ഒരു വ്യക്തിയാണ്. ചിരിക്കാനോ, സന്തോഷിക്കാനോ, പ്രണയിക്കാനോ, ഉള്ളിൽ ഉള്ള സ്നേഹം പുറത്തു കാണിക്കാനോ അറിയാത്ത ഒരു വ്യക്തിത്വം. മനുഷ്യാ, നിങ്ങൾക്കൊന്ന് ചിരിച്ചുകൂടേ എന്ന്…

Read More

ഉണ്ണിക്കുട്ടന് ഓർമ്മ വച്ച നാൾ മുതൽ മഴയെ പേടിയായിരുന്നു. എല്ലാവരും മഴയെ ആസ്വദിക്കുമ്പോൾ പുതുമഴയുടെ മണത്തെ കുറിച്ച് പറയുമ്പോൾ അവന്…

കേരളം പിറക്കുമ്പോൾ  അറ്റവും മൂലയും പൊളിഞ്ഞൊരു തഴപ്പായിൽ പേറ്റുനോവിൽ  പിളരുകയായിരുന്നു ചെല്ലമ്മ.  വേദനയുടെ പരകോടിയിൽ  ഞെരിയുമ്പോൾ, പരമുക്കൊച്ചാട്ടൻ ഇനിയിപ്പോ എന്തോ…

പത്താം തവണയും മുഴുവനായി റിംഗ് ചെയ്തു തീരുന്നത് വരെ ജാനകി ഫോൺ ചെവിയിൽ തന്നെ വെച്ചിരുന്നു. മുൻപത്തെ പോലെ…

തലേന്ന് ഉണക്കാനിട്ട അയയിലെ തുണികൾ എടുക്കാൻ മുറ്റത്തേക്കിറങ്ങിയ ദേവകിയെ കണ്ട ശാന്തചേച്ചി നീട്ടി വിളിച്ച് ചോദിച്ചു, “ഇന്നെന്താ ആകെ തിടുക്കത്തിൽ…

പാദസ്വരത്തിന്റെ മണികിലുക്കം അന്തരീക്ഷത്തിലൂടെ പാറിച്ചു നടന്നകാലം തൊട്ടെ അവൾക്ക്  പാലപ്പൂക്കളോടും അവിടെ വിരുന്ന് വരുന്ന യക്ഷികളോടും വലിയ കൗതുകമായിരുന്നു. മുത്തശ്ശിയുടെ…

“എരണം  കെട്ടോളുടെ കൊണവെതിയാരം കാരണം അവനും പോയിക്കിട്ടി. അമ്മിക്കല്ലേൽ കാറ്റടിച്ച പോലിരിക്കുന്ന കണ്ടില്ലേ, മുധേവി” തള്ളയുടെ പ്രാക്ക് അവളെ തൊട്ടതേയില്ലെന്നു തോന്നി.…