സ്ത്രീ സഹന ശക്തിയുടെ ആൾ രൂപമാണ്.. ശരിയാണ്.. ഒരു സ്ത്രീ വാസ്തവത്തിൽ വളരെ ശക്തയാണ്, പൂർവ്വസ്ഥിതി പ്രാപിക്കുവാൻ കഴിവുള്ളവളാണ്. എന്നാൽ യുദ്ധം, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ,…
ആദ്യമായി ആ കാൽ എൻ്റെ നേർക്ക് ഉയരുന്നത് ആറ് മാസം ഗർഭമുള്ള എൻ്റെ വയറിനെ ലക്ഷ്യമാക്കിയായിരുന്നു. എൻ്റെ അമ്മച്ചീടെ ഭാഷയിൽ പറഞ്ഞാൽ അന്ന് ഞാൻ കഴുത്തിൻ്റെ വളയസ്ഥിക്കുള്ളിൽ…
നേരിടുവാൻ ആവില്ല എന്ന് കരുതിയതിനെ നേരിടുവാൻ പഠിപ്പിച്ചതും, മറക്കില്ല എന്ന് കരുതിയതിനെ മറക്കുവാൻ പഠിപ്പിച്ചതും സാഹചര്യങ്ങളാണ്. പ്രതീക്ഷയില്ലാതെ ജീവിക്കുക എന്നത് ജീവിതം അവസാനിപ്പിക്കുന്നതിന് തുല്യവുമാണ്, പിന്നോട്ടില്ല എന്നുറപ്പിച്ചാൽ…
ആദ്യഭാഗം അനുപമയുടെ വീട്ടിൽ അന്ന് ഉത്സവ പ്രതീതിയായിരുന്നു. അനുപമയുടെയും പ്രണവിനെയും കല്യാണം കഴിഞ്ഞിട്ട് അഞ്ചു വർഷം കഴിഞ്ഞിരുന്നു. ഒരു അമ്മയാകാനുള്ള അനുപമയുടെ ആഗ്രഹം എത്ര…
സ്ത്രീകളേ.. നിങ്ങളോടാണ് എന്റെ ചോദ്യം. ഒരു പുരുഷൻ സ്ത്രീയിൽ കാണുന്ന ഏറ്റവും വലിയ സവിശേഷത എന്താണ്? പാതിവ്രത്യം അനുസരണ വാത്സല്യം നല്ല കുടുംബിനി നല്ല സുഹൃത്ത് ലൈംഗിക…
കണ്ണുനീരാറ്റിയുണക്കീ, അകലെ നിൻ അമ്മയിരിപ്പൂ തനിയേ.. നെഞ്ചിലെ പാലമൃതൂട്ടി, മകനേ.. ഈ ജന്മവും നിൻ തണലാക്കീ. ആ വ്യഥ കേൾപ്പതിനാമോ, കരളിൻ വിങ്ങലുകൾ എളുതാമോ? ജീവിതമാകണമെന്നും, മകനേ…
അടുത്തൊരു ജന്മമുണ്ടെങ്കിൽ, സ്ത്രീയാകണോ പുരുഷനാകണോ, എന്ന് തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ, നിങ്ങൾ ഏതു സ്വീകരിക്കും? പലരും പല മറുപടികളും പറയുമായിരിക്കും. പക്ഷേ ഇനിയെത്ര ജന്മങ്ങളുണ്ടെങ്കിലും എനിക്ക് സ്ത്രീയായിത്തന്നെ…
ഞാന്ന് കിടക്കണ ന്തോ കാട്ടി തന്ന്, അന്നെനിക്ക് ഒന്നും തോന്നീല. ഈ ഇരുട്ടത്ത് പരിചയോള്ള കൈ ആഞ്ഞമർത്തി പുറംതൊട്ട് അരവശം വരെ, ഊരയ്ക്ക് അടുത്തെത്തി തോണ്ടി. ഒന്നും…
അതേയ്, പിന്നെയില്ലേയ്, ഇരുളിനെയാണോ ശരിക്കും പേടിക്കണ്ടത് അതോ മനസ്സിൽ ഇരുണ്ട ചിന്തകൾ കൊണ്ട് നടക്കുന്ന മനുഷ്യരെയോ? ഒരു പെണ്ണ് എന്ന് പറഞ്ഞാൽ ശരിക്കും എന്നതാ? ഞാൻ ഒരു…
അഞ്ചാം വേദം എഴുതി! അയാളുടെ ഹസ്തരേഖ, അവളുടെ കവിളത്തിപ്പോൾ തെളിഞ്ഞ് വായിക്കാം. തിരിച്ചൊരു ആറാം വേദത്തിന് അവളുടെ കൈകളുയർന്നു. അന്ന്, കൂരിരുട്ടിൽ ചന്ദ്രനൊളിച്ച രാവിൽ, വീട് അവളെ…
