കുഞ്ഞുകാര്യങ്ങൾ

Bookmark Now
ClosePlease loginn

No account yet? Register

പ്രതീക്ഷകളില്ലാത്തിടത്ത് അപ്രതീക്ഷിതമായത് നടക്കും എന്നുള്ളത് എത്ര വാസ്തവമാണ്. പ്രതീക്ഷകൾ പലപ്പോഴും നമ്മളെ അമിതമായി ചിന്താകുലയാക്കും. കാത്തിരിക്കുവാൻ നമ്മളെ നിർബന്ധിതയാക്കും. ഊണിലും ഉറക്കത്തിലും നമ്മെ കഷ്ടപ്പെടുത്തും നഷ്ടപ്പെടുത്തും. ഇതൊന്നുമില്ലാതിരിക്കുമ്പോഴായിരിക്കും.. ഇരട്ടി സന്തോഷമുണ്ടാക്കുന്ന, നമ്മെ അത്ഭുതപ്പെടുത്തുന്ന ഒന്ന്…

Read More
Bookmark Now
ClosePlease loginn

No account yet? Register

അത്തം വിരുന്നെത്തി ചിത്തത്തിൽ ഇന്നൊരു ചന്തമേറും മഴവില്ലുമായ് ഇനിവരും നാളുകൾ മലയാളി തൻ മനം തിരുവോണ നാളിനായ് കാത്തിരിപ്പ് ഓണമില്ല ഇന്ന് മലയാളനാട്ടിൽ പറയുന്നു ചിലരിത് എന്തിനാണ് പണ്ട് ആയിരുന്നത്രെ ഓണമെന്ന് ! ഇന്നോണം…

Read More
Bookmark Now
ClosePlease loginn

No account yet? Register

നിനക്ക് വീടുണ്ടോ? ഉണ്ട്. നിനക്ക് കുടുംബമുണ്ടോ? ഉണ്ട്. കുടുംബത്തിൽ എല്ലാരും ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടോ? ഉണ്ട് ജീവിക്കാനുള്ള വകയുണ്ടോ? ഉണ്ട്. ഭർത്താവു നിന്നെ ഉപദ്രവിക്കാറുണ്ടോ? ഇല്ല. മക്കളെ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ? ഇല്ല. നിനക്ക് വിദ്യാഭ്യാസമുണ്ടോ? ഉണ്ട്.…

Read More
Bookmark Now
ClosePlease loginn

No account yet? Register

“അപ്പാപ്പാ… ഇന്ന് തിരുവോണമല്ലേ ?” “അതേ…” “ടീച്ചർ പറഞ്ഞല്ലോ എല്ലാ ചിങ്ങമാസത്തിലെ തിരുവോണത്തിനും മഹാബലി തന്റെ പ്രജകളെ  കാണാൻ പാതാളത്തിൽ നിന്നും ഇങ്ങോട്ട് കയറി വരും എന്ന്. അത് ശരിയാണോ? ഇന്നാണോ വരുന്നത്?” “പിന്നല്ലാതെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

“അച്ഛാ ഈ മഹാബലിയെ വാമനൻ ചവിട്ടിത്താഴ്ത്തിയില്ലായിരുന്നെങ്കിൽ ഓണവുമുണ്ടാകില്ലായിരുന്നു ഓണപ്പരീക്ഷയുമുണ്ടാകില്ലായിരുന്നു അല്ലേ.” മകനെ ഒന്ന് തറപ്പിച്ചു നോക്കി വീണ്ടും ടി.വിയിലേയ്ക്ക് കണ്ണുറപ്പിയ്ക്കുമ്പോൾ അടുക്കളയിൽ നിന്നും അശരീരിയെത്തി. “ഭാര്യയെ അടുക്കളയിൽ സഹായിയ്ക്കാതെ ടി.വിയ്ക്കു മുന്നിൽ കുത്തിപ്പിടിച്ചിരിയ്ക്കുന്ന ഭർത്താക്കൻമാരെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഉൾകാഴ്ച ! ദയയുടെ ഏത് പ്രവൃത്തിയും വിലമതിക്കപ്പെടുന്നു. അത് ഒരു വലിയ പ്രവൃത്തിയോ ; ഒരു ചെറിയ പ്രവൃത്തിയോ ആകാം. ദയ അല്ലെങ്കിൽ ദയ കാണിക്കുന്നത് ഒരു മനോഭാവമാണ്. നമ്മുടെ സഹായം…

Read More
Bookmark Now
ClosePlease loginn

No account yet? Register

തളരാതെ ജീവിക്കുക! നമ്മൾ ആരെ ആശ്രയിച്ചിട്ടും കാര്യമില്ല, ആരിലും പ്രതീക്ഷ വച്ചിട്ടും പ്രയോജനമില്ല! ജീവിതം പലപ്പോഴും ഇങ്ങനെയാണ്. ഒറ്റയ്ക്ക് നീന്തി പഠിച്ചാൽ.. വലിയ കടലിലും കരക്കെത്തിപ്പെടാൻ പറ്റും.

Read More
Bookmark Now
ClosePlease loginn

No account yet? Register

മരുഭൂമി കത്തുന്ന ചൂട് ഹ്യൂമിഡിറ്റി തെളിഞ്ഞ ആകാശം അരനിമിഷത്തിലൊരു പൊടിക്കാറ്റ് ആകാശമിരുണ്ടു മേഘദുന്ദുഭി മണലിൽ മഴ പെയ്തിറങ്ങി. ഇത് നിർമ്മിതബുദ്ധിയുടെ നാളുകൾ.. ക്‌ളൗഡ്‌ സീഡിങ്.

Read More
Bookmark Now
ClosePlease loginn

No account yet? Register

പുതിയ തലമുറക്ക് തങ്ങളെ വേണ്ട എന്ന് വേദനയോടെ അറിഞ്ഞത് കൊണ്ടാണോ അവർ അപ്രത്യക്ഷർ ആകുന്നത് തുമ്പയെ തീരെ കാണുന്നില്ല തൊടികളിൽ.

Read More
Bookmark Now
ClosePlease loginn

No account yet? Register

ഭൂമിയിൽ കിട്ടുന്ന ഓരോ നിമിഷങ്ങളും ഒരനുഗ്രഹമാണ്. അതിനെ ആസ്വദിക്കാതെ പരാതിയും പരിഭവവും ആയി നടന്നാൽ നമുക്ക് തന്നെ നഷ്ടം. ഉള്ളതിൽ നന്മ കണ്ട് സ്വയം സ്നേഹിച്ചും ചുറ്റുമുള്ളവരെ സ്നേഹിച്ചും ജീവിക്കാൻ ശ്രമിച്ചാൽ ഭൂമിയിലെ ഈ…

Read More
Bookmark Now
ClosePlease loginn

No account yet? Register

വേദനിപ്പിച്ചവരുടെ ഓർമകൾ വിട്ടുകളയാൻ നിങ്ങൾക്ക് സാധിച്ചാൽ നിങ്ങളുടെ ജീവിതം വിജയിച്ചു. അവർ നിങ്ങൾക്ക് പലതിൽ ഒരു കളിപ്പാവ മാത്രം ആയിരുന്നു.

Read More
Bookmark Now
ClosePlease loginn

No account yet? Register

“ഇതെന്നാ ജീവിതമാടാ ഉവ്വേ? അവള് കാലത്തെഴുന്നേറ്റ് ചമഞ്ഞ് കെട്ടിയൊരുങ്ങി ഒരു പോക്ക്.. നീ കൊച്ചുങ്ങളെ ഒരുക്കി സ്കൂളിലും വിട്ട് അടുക്കളപ്പണികളും ചെയ്തീ വീട്ടിൽ! നാട്ടുകാരറിഞ്ഞാ എന്നാ നാണക്കേടാ.” ഞാൻ മറുപടി ഒന്നും പറയാതെ തൻ്റെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

കള്ളൻ പവിത്രനറിയുവാൻ.. സുഖമാണോ എന്ന് ചോദിക്കുന്നതിൽ കാര്യമില്ലെന്നറിയാം. പരോളിനിറങ്ങിയതിന്റെ ക്ഷീണം കാണും. ഇതെല്ലാം ഒരു വെല്ലുവിളിയായി കണ്ടു മുന്നോട്ട് നീങ്ങുക. നേരിൽ വന്നു കാര്യം ബോധിപ്പിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ അറിയാമല്ലോ. അതു കൊണ്ട് ഈ…

Read More
Bookmark Now
ClosePlease loginn

No account yet? Register

വട്ടത്തിൽ പരന്ന് കിടന്നു നെയ്യിലിരുന്ന് മൊരിയാൻ ആഗ്രഹിച്ച എന്നെ അവളുടെ മടി കാരണം ആവി കയറ്റി വിട്ടു വീർപ്പിച്ചു വെച്ചിരിക്കുന്നു.

Read More
Bookmark Now
ClosePlease loginn

No account yet? Register

*നിങ്ങളെ അത്രമേൽ സ്നേഹിക്കുന്നൊരാൾ ഒരിക്കലും നിങ്ങളെ അത്രമേൽ വേദനിപ്പിക്കില്ല *നിങ്ങളെ ജീവനായി കരുതുന്നൊരാൾ നിങ്ങളുടെ ശരീരത്തേക്കാൾ മനസ്സിനെ വിലമതിക്കും *ഉള്ളിലെ ഇഷ്ടം ആത്മാർത്ഥമെങ്കിൽ നിങ്ങളുടെ വേദനകളിൽ നിങ്ങളേക്കാൾ വേദനിക്കും *സ്നേഹിക്കുന്നവരുടെ സാമീപ്യത്തിൽ നിങ്ങൾ സന്തുഷ്ടരും…

Read More
Bookmark Now
ClosePlease loginn

No account yet? Register

സംസാരിക്കാൻ മറന്നിരിക്കുന്നു. എന്തിന്.. ഒന്ന് ചിരിക്കാൻ പോലും! ഇടയ്ക്ക് ഒക്കെ ഓർക്കാറുണ്ട്. കുഞ്ഞു കാര്യങ്ങൾക്കു പോലും പൊട്ടിച്ചിരിക്കുന്ന ഒരു പെണ്ണിനെ… അവൾ എവിടെ പോയി? ഒരാളെ ഇത്രകണ്ട് മാറ്റിയെടുക്കാൻ ജീവിതത്തിനാവുമോ? അത്ഭുതം തോന്നുന്നു. എന്നിലെ ചിരി…

Read More
Bookmark Now
ClosePlease loginn

No account yet? Register

ജേഷ്ഠൻ ആലോചനയിലാണല്ലോ? നാളെ യുദ്ധത്തിന് ആരംഭം കുറിക്കുകയല്ലേ അർജ്ജുനാ ….. അതേ ജേഷ്ഠാ നമ്മൾ യുദ്ധം ചെയ്യുന്നത് നമ്മുടെ ബന്ധുക്കളോടല്ലേ ! നമ്മളോട് യുദ്ധം പ്രഖ്യാപിച്ചവർ നമ്മുടെ ബന്ധുക്കളാണെന്നും പറയാം. ശരിയാണ്, അങ്ങിനേയും പറയാം.…

Read More
Bookmark Now
ClosePlease loginn

No account yet? Register

അമ്മയുടെ ഉദരത്തിൽ പിറവി കൊണ്ട ആ ദിനത്തിൽ അവിടം ഇരുട്ടായിരുന്നു. അമ്മയുടെ സ്വരമാണ് എൻ ജീവനിലെ തുടിപ്പ് അച്ഛനും അമ്മയും കാത്തിരുന്ന ദിനത്തിൽ ചോരയിൽ മുങ്ങി ഞാൻ പുറത്തു വന്നു. എന്റെ സ്നേഹിക്കുന്ന അച്ഛന്റെയും…

Read More
Bookmark Now
ClosePlease loginn

No account yet? Register

കൂട്ടക്ഷരങ്ങളിലൂടെ യാത്ര തുടരാൻ ഈ ദിവസത്തെക്കാൾ നല്ലത് മറ്റൊന്നില്ല. വിഘ്നേശ്വരന്റെ എല്ലാ അനുഗ്രഹവും പ്രതീക്ഷിച്ചു കൊണ്ട് യാത്ര തുടരുന്നു. യാത്രകൾ വളരെയധികം ചെയ്തിട്ടുണ്ടെങ്കിലും അങ്ങ് തെക്കേ അറ്റത്ത് പത്മനാഭ സ്വാമിയുടെ മണ്ണിൽ നിന്നും കണ്ണന്റെ…

Read More