കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

       ഓരോ വർഷവും ഓരോ ഓർമകളാണ്. നിറമുള്ള, നരച്ച, ഇരുണ്ട. അങ്ങനെ പല തരത്തിലെ ഓർമ്മകൾ. മനഃപൂർവം മറവിയിൽ ആഴ്ത്തി കളഞ്ഞ നിമിഷങ്ങൾ, തിരികെ ചെന്നു തിരുത്താൻ കഴിയാതെ പോയ നിമിഷങ്ങൾ,…

Read More
Bookmark Now
Please login to bookmark Close

ക്ഷിതിതൻ വിരിമാറിൽ വെള്ളിനൂൽ നെയ്ത സ്വപ്നമേ കണ്ണാടിച്ചില്ലിലെ ശ്വാസനിശ്വാസം പോൽ കാണാത്ത ലോകത്തിൻ ലിപിയാണു നീ പുലരിയുടെ ഇമകളിൽ നിന്നടർന്ന ജലകണമാം നിർവൃതി നീ.. സൂര്യാംഗുലി സ്പർശമേൽക്കാതെ ശൈത്യത്തിൻ പുതപ്പിലൊളിച്ചു നിന്ന നീ ധവളമാം…

Read More
Bookmark Now
Please login to bookmark Close

ആശകളല്ല, മറിച്ച്  നാം ആഗ്രഹിക്കുന്ന  രീതിയിൽ തന്നെ അവ  നിറവേറ്റപ്പെടണമെന്ന വാശിയാണ്  പലപ്പോഴും ദുഃഖകാരണമാകുന്നത്. #താര സുഭാഷ്

Read More
Bookmark Now
Please login to bookmark Close

ബിക്കിനി തീരത്തൂടീ മുഴുപ്പാവാട നടത്തത്തിന്നറുതി വരുത്തണം കരി – മൺ ചമയത്തിലേക്ക് പരകായം നടത്തണം തല വല്ലാതുയർത്തീട്ട്, മുടിയും പിരുത്തിട്ട് എടുക്കണം സെൽഫി എന്നും സ്റ്റാറ്റസ് ഇട്ടർമാദിക്കാൻ സ്വയം സ്നേഹിക്കാതൊടുക്കിയ കാലത്തിൻ പെരുക്കത്തിൽ കണവനേം…

Read More
Bookmark Now
Please login to bookmark Close

ഓരോ സൂര്യോദയവും നമുക്ക് പ്രിയപ്പെട്ടതാവണം… കാരണം വരുന്ന ഏതോ ഒരു സൂര്യോദയം നമുക്ക് – കാണാൻ കഴിയില്ല എന്ന് ഉറച്ച് വിശ്വസിച്ച് ജീവിക്കുന്നവരാണ് നമ്മൾ മനുഷ്യർ…..

Read More
Bookmark Now
Please login to bookmark Close

മറന്നുപോകുന്ന മനസ്സും നിലച്ചുപോകുന്ന ഹൃദയവുമാണ് നമ്മളുടേത്, ഇതിനിടയിൽ കിട്ടുന്ന കുറച്ചുസമയം സ്നേഹിക്കുവാനും സന്തോഷിക്കുവാനും കഴിഞ്ഞാൽ അതാണ് സ്വർഗ്ഗതുല്യമായ ജീവിതം. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

അന്ധന് കാഴ്ച കിട്ടിയാൽ ആദ്യം ഉപേക്ഷിക്കുന്നത് അതുവരെ വഴികാട്ടിയായ വടിയെ ആയിരിക്കും, അതുകൊണ്ട് നമ്മൾ ആരുടെയും നിഴലോ വടിയോ ആകാതിരിക്കുക, നമ്മൾ ജീവനായി ചേർത്തുവെച്ചിട്ടും മനസ്സറിയാതെ പോയവരാണ് പലരും. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

മിണ്ടിയാൽ തീരുന്ന പ്രശ്നങ്ങളുണ്ട്, മിണ്ടാതിരുന്നാൽ തീരുന്ന പ്രശ്നങ്ങളുമുണ്ട്, എന്തുവേണമെന്ന് നമ്മൾ തീരുമാനിക്കണമെന്നുമാത്രം, എല്ലാവരിലും ശരികളുണ്ടാവും, പക്ഷെ അവരുടെ ശരികൾ നമ്മളുടെ ശരികളാകണമെന്നില്ല. ശുഭദിനം നേരുന്നു ….. 🙏

Read More
Bookmark Now
Please login to bookmark Close

ജീവിതത്തിൽ നമ്മൾ ആരെയൊക്കെ കണ്ടുമുട്ടണം എന്നത് ദൈവനിശ്ചയം ആണ്, എത്ര ദൂരെ ആണെങ്കിലും കണ്ടുമുട്ടേണ്ടതാണെങ്കിൽ കണ്ടുമുട്ടിയിരിക്കുകതന്നെ ചെയ്യും, ഒരു മുജ്ജന്മബന്ധംപോലെ ഇത് ഒരു പ്രപഞ്ചസത്യവുമാണ്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

നമ്മളുടെ മനസ്സിൽ നമ്മളുടേതായ ശരികളുണ്ടാകും, അത് മറ്റുള്ളവർക്ക് മനസ്സിലാകണമെങ്കിൽ നമ്മളുടെ അനുഭവങ്ങൾ അവർക്കും ഉണ്ടാവണം, എല്ലാ സങ്കടങ്ങൾക്കും ഒടുവിൽ വലിയ ഒരു സന്തോഷം നമ്മളെ തേടിയെത്തും എന്ന വിശ്വാസത്തോടെ ജീവിക്കുക. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

ചോദ്യമേതാണ് രാധേ? ചോദ്യം ഏതായാലും ഉത്തരം നീയാണ് കൃഷ്ണാ… അണയാത്ത തീയേതാണ് രാധേ എന്നിലെ വെളിച്ചം നീയാണ് കൃഷ്ണാ…. നീയെൻ്റെ ആത്മാവാണ് രാധേ, എന്നിലെ ശ്വാസം നീയാണ് കൃഷ്ണാ…. കാലാതീതമായ പ്രണയം ഏതാണ്…

Read More
Bookmark Now
Please login to bookmark Close

കടല് കള്ളം പറഞ്ഞില്ല. ചോദിച്ചതിനൊക്കെയും ഒരല കൊണ്ടോ തിര കൊണ്ടോ ഉത്തരം തന്നു കൊണ്ടേയിരുന്നു. ഒടുവിലത്തെ ചോദ്യത്തിന് തിരികെ തന്നതൊക്കെയും വാരിപ്പെറുക്കി പോന്നു. പൊട്ടും പൊടിയും അലയും ചേർത്ത് വെച്ച് നോക്കുമ്പോൾ ഉത്തരം നീ…

Read More
Bookmark Now
Please login to bookmark Close

സ്വന്തം മനസ്സാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടില്ല എന്ന ഉത്തമബോധ്യമുണ്ടെങ്കിൽ മറ്റുള്ളവരുടെ ശത്രുത ഗൗനിക്കേണ്ടതില്ല, എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കുവാൻ ആർക്കും കഴിയുകയില്ല. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

ചില തൂവലുകൾ കൊഴിഞ്ഞുവീണാലും ഒരു പറവയും പറക്കൽ അവസാനിപ്പിക്കാറില്ല, കൊഴിയാത്ത ചിറകിലാണ് അവരുടെ പ്രതീക്ഷ, അതുപോലെ നമ്മൾ നഷ്ടങ്ങളിൽ തളരരുത്, ലഭിച്ച അനുഗ്രഹങ്ങൾ ഉപയോഗിച്ച് നമ്മൾക്കും പറന്ന് ഉയരുവാനാകും. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

ഏറ്റവും പ്രിയപ്പെട്ടവരോടുള്ള പലരുടെയും പരിഭവവും പിണക്കവുമൊക്കെ അവർക്കായി കുറച്ച് സമയം മാറ്റിവെക്കാത്തതിന്റെയും അവരെ ഒന്ന് കേട്ടിരിക്കുവാൻ തയ്യാറാവാത്തതിന്റെയും പേരിലൊക്കെ ആയിരിക്കും, കാത്തിരിക്കുവാനും കേട്ടിരിക്കുവാനും ഒരാൾ ഉണ്ടാവുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യമാണ്.…

Read More
Bookmark Now
Please login to bookmark Close

നമ്മളുടെ സമയം നല്ലാതായിരിക്കുമ്പോൾ നമ്മളുടെ തെറ്റുകൾ എല്ലാവരും തമാശയായി കാണും, എന്നാൽ നമ്മളുടെ സമയം മോശമാണെങ്കിൽ നമ്മളുടെ തമാശകൾപോലും മറ്റുള്ളവർ തെറ്റായി കണക്കാക്കും. ശുഭദിനം നേരുന്നു …… 🙏

Read More
Bookmark Now
Please login to bookmark Close

നമുക്ക് വേണ്ടപ്പെട്ടവർ നമ്മളെ ഉപേക്ഷിച്ചുപോയാൽ എന്തുചെയ്യും എന്ന ചോദ്യത്തിന് മനോഹരമായ മറുപടി ഇതാണ്. ഏറ്റവും പ്രിയപ്പെട്ടവർ ആരും നമ്മളെ ഉപേക്ഷിച്ചുപോവില്ല, പോയവർ ആരും നമ്മുടെ പ്രിയപ്പെട്ടവർ ആയിരുന്നില്ല. ശുഭഞായറാഴ്ച നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

ഒരു കാര്യത്തിലും പിരിമുറുക്കം ഉണ്ടാവരുത്, വരാൻ പോകുന്നത് വഴിയിൽ തങ്ങില്ല, വരേണ്ടത് കണ്ണിൽ തട്ടിയില്ലെങ്കിലും പുരികത്തിൽ തട്ടിയെങ്കിലും പോകും, പിരിമുറുക്കം ഉണ്ടായാൽ ഇല്ലാത്ത രോഗങ്ങൾ നമ്മൾക്ക് ഉണ്ടാവും. ശുഭദിനം നേരുന്നു ….. 🙏

Read More
Bookmark Now
Please login to bookmark Close

വന്നുപോയവയും വരാൻ ഇരിക്കുന്നവയും ചേർന്ന് നിലവിലുള്ളവയുടെ സൗന്ദര്യം നശിപ്പിക്കാൻ അനുവദിക്കരുത്, ഓർമ്മകളുടെയോ ഭാവനകളുടെയോ തടവറയിൽ ജീവിക്കുന്നവർക്ക് നേർകാഴ്ചകൾ ആസ്വദിക്കാൻ ആവില്ല, ഒന്നുകിൽ ഓർമ്മകൾ പിന്നോട്ട് വലിക്കും അല്ലെങ്കിൽ ഭാവനകൾ മുമ്പോട്ട് തള്ളും. ശുഭദിനം നേരുന്നു…

Read More