ആരേക്കുറിച്ചും കൂടുതലൊന്നും അന്വേഷിക്കരുത്, നമ്മൾക്ക് ഇഷ്ടമുള്ളത് എന്താണോ അവരിലുള്ളത് അതിനെമാത്രം ഇഷ്ടപ്പെടുക, കൂടുതൽ അന്വേഷിക്കുംതോറും നമ്മൾ അവരെ വെറുത്തുകൊണ്ടിരിക്കുകയും ചെയ്യും. ശുഭദിനം നേരുന്നു……. 🙏
ജീവിതം മുന്നിൽ വെച്ചിടും മത്സരങ്ങളിൽ ജയിച്ചു മുന്നേറിയെന്നാലും, സമ്പത്തും സൗഭാഗ്യവും ജീവിതസുഖങ്ങളും നേടിയെടുത്തെന്നാലും, അന്യർ തൻ നൊമ്പരങ്ങൾക്കു കാരണമായിട്ടുണ്ടെങ്കിൽ, വിജയാഹ്ലാദത്തിൽ അന്യർ തൻ കണ്ണീർ കലർന്നിട്ടുണ്ടെങ്കിൽ, വിജയിയെന്ന…
ആറ്റുകാൽ പൊങ്കാല🙏 മഹോത്സവം മാർച്ച് 13-2025. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ക്ഷേത്രമാണ് ആറ്റുകാല്‍ ശ്രീഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍…
ഇഷ്ടമില്ലാത്ത ഉത്തരങ്ങളെ ഭയമെങ്കിൽ ചോദ്യങ്ങൾ പിറക്കാതിരിക്കുന്നതാവും നല്ലത്
കിഴക്ക് വെള്ളകീറുന്നു. ഏതോ അരുതായ്കയുടെ കറുത്ത മേഘങ്ങൾ എന്നിട്ടും സൂര്യനെ മറയ്ക്കുന്നുണ്ട്. നെഞ്ചിൽ കനൽ കൂട്ടിയ തലേന്നത്തെ പകൽ പകർന്ന ചൂട് ഇപ്പോഴും ആറാതെ, കുളിരിനായി കൊതിച്ച്…
” വിജയി” പഠിച്ച് അറിവിൻ്റേയും കഴിവിൻ്റേയും മികവിൽ വിജയം കൈവരിക്കുന്നവർ. ഇന്നാണെങ്കിൽ പണത്തിൻ്റേയും ആൾ സ്വാധീനത്തിൻ്റേയും മികവിൽ വിജയം കൈവരിക്കുന്നവർ “വിജയി”. അത് എവിടേയും ഏത് മേഖലയിലായാലും…
സ്വാർത്ഥതയുളളവർ സ്വന്തം കാര്യങ്ങൾക്ക് മാത്രമാണ് പ്രാധാന്യം കൽപ്പിക്കുക, അവരുടെ ആവശ്യങ്ങൾക്കുവേണ്ടി മാത്രം നമ്മളെ സമീപിക്കും, അല്ലാതെ അവിടെ നമ്മളുടെ താൽപ്പര്യങ്ങൾക്കോ സങ്കടങ്ങൾക്കോ അതിലുപരി നമ്മളെന്നെ വ്യക്തിക്കോ യാതൊരു…
ബാല്യം മുതൽക്കേ മറ്റു ജീവജാലങ്ങളോട് സ്നേഹവും കരുണയും കുഞ്ഞുങ്ങളുടെ മനസിൽ വളർത്തിയെടുക്കണം. മുറ്റത്തു നിൽക്കുന്ന ചെടിയിലെ പൂ പിഴുതെറിയുമ്പോൾ അതു കണ്ടു നിൽക്കാതെ ചെടിയാണേൽ പോലും അതിന്റെ വേദന, കുഞ്ഞുപൂവിനെ നശിപ്പിക്കൽ എന്നിവയെക്കുറിച്ച്…
ചെറുപ്പം മുതൽ നമ്മോടൊപ്പം ഒന്നിച്ച് കളിച്ചു വളർന്നവർ. നമുക്കൊരു ആപത്‌ഘട്ടം വരുമ്പോൾ കാരുണ്യത്തോടെ നമ്മോട് ചേർന്നു നിന്ന് നമ്മെ സമാശ്വസിപ്പിക്കാൻ ഒരാൾ – “സഹജീവി” . മരണം…
ഇന്നലെകളിലെ കൗമാരം ഇന്നു കളഞ്ഞു പോയിരിക്കുന്നു ലഹരിയുടെ പിടിയിൽ ഞെരിഞ്ഞമരുന്ന കൗമാരമാണിന്നു അമ്മയില്ല, പെങ്ങളില്ല അച്ഛനില്ല കൂടപ്പിറപ്പില്ല സഹപാഠിയെന്നില്ല, ഇരുൾപരന്ന മനസ്സുകളിൽ കനിവിന്നുറവയില്ലാതാകുന്നു പേന പിടിക്കേണ്ട…
