Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബ്ലോഗ് മത്സര വിജയികൾ-2025
കഥ ജീവിതം ത്രില്ലർ പ്രണയം ബന്ധങ്ങൾ യാത്ര സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

ബ്ലോഗ് മത്സര വിജയികൾ-2025

By Editorial TeamFebruary 6, 2026Updated:February 11, 20263 Comments3 Mins Read182 Views
ജനപ്രിയ രചയിതാക്കൾ - 2023 - 5
Bookmark Now
Please login to bookmark Close

No account yet? Register

2025 ലെ ബ്ലോഗ് രചന മത്സരങ്ങൾ വ്യത്യസ്തമായ വിഷയങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. എഡിറ്റർമാർ നിർദേശിച്ചവയും മുൻ വിജയികൾ നിർദേശിച്ചവയുമായി ഓരോ ആഴ്ചയും എഴുത്തിന്റെ വസന്തം തന്നെയായിരുന്നു കൂട്ടക്ഷരങ്ങളിൽ. കഴിഞ്ഞ വർഷം 12 പ്രാവശ്യം വിജയിയായി ജോയ്‌സ് വർഗീസ് വിജയികളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തി. 8 പ്രാവശ്യം വിജയിയായി സുമ ജയമോഹൻ രണ്ടാം സ്ഥാനവും 6 പ്രാവശ്യം വിജയിയായി സുജാത സുരേന്ദ്രൻ മൂന്നാം സ്ഥാനവും നേടി. വിജയിച്ച ബ്ലോഗുകൾ വായിക്കൂ.

2025 ലെ എല്ലാ വിജയികൾക്കും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ നേരുന്നു. 2026 ലെ ലിസ്റ്റിൽ ഇടം നേടാൻ തുടർച്ചയായി മത്സരങ്ങളിൽ പങ്കെടുക്കൂ. 

വിഷയം-വിജയി-വിജയിച്ച ബ്ലോഗ് എന്ന ക്രമത്തിൽ(ബ്ലോഗ് പേരിൽ ക്ലിക്ക് ചെയ്തു  വായിക്കാം): 

 

2025 ൽ ഞാൻ-ജോയ്‌സ് വർഗീസ്-ഞാൻ എന്നെ കണ്ടെത്തുമ്പോൾ…

**************************

ധൈര്യമായിരിക്ക്, ഞാനുണ്ട് കൂടെ-ഷീബ പ്രസാദ്-ഉടൽപാതി

************************

എന്റെ പ്രിയപ്പെട്ട എഴുത്താൾ-ദീപ പെരുമാൾ-ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന എഴുത്താൾ

*******************

പടി കടന്നുപോകുന്നതു നോക്കി മുററത്തൊരു പൂ ചുവന്നു ചുവന്നു നിന്നു…സുജാത സുരേന്ദ്രൻ-പാതി വിടർന്നൊരു ചെമ്പനീർ പൂവ്

***************************

അതിജീവിതർ-ജോയ്‌സ് വർഗീസ്-വീഥികൾ

***********************

എന്തായിരിക്കും, ആ മനസ്സിൽ-സുജാത സുരേന്ദ്രൻ-ചട്ടുകപുരാണം

**********************

പ്രണയദിന ബ്ലോഗ് മത്സരം-സാബിറ ലത്തീഫി-എന്നും എനിക്കായി

*********************

പ്രണയദിന ബ്ലോഗ് മത്സരം-സിൽവി മൈക്കിൾ-പ്രണയതൂലിക

***********************

പ്രണയദിന ബ്ലോഗ് മത്സരം-ഗ്രീഷ്മ കിച്ചു-പ്രണയത്തിന് ശേഷം

 

***************************

മണ്ണിനടിയിൽ മഴ കാത്ത് കിടക്കുന്ന വിത്തുകളെപ്പോലെ ചിലർ-ജോയ്‌സ് വർഗീസ്-മഞ്ഞുരുക്കുന്ന വെയിൽ ചീളുകൾ

**********************

സ്ത്രീജീവിതം : കണ്ടതും കേട്ടതും-ഷൈബി ഷാജു-കനൽപ്പെയ്ത്തുകളിൽ കരിയാതെ

********************

സ്ത്രീജീവിതം : കണ്ടതും കേട്ടതും-ബിജു എം കെ-ഡബിൾ കോട്ട് ബെഡ് ഷീറ്റ്

**********************

സ്ത്രീജീവിതം : കണ്ടതും കേട്ടതും-വിമിത-കാലം

*****************************

സ്ത്രീജീവിതം : കണ്ടതും കേട്ടതും-ഗ്രീഷ്മ കിച്ചു-പ്രിയപ്പെട്ട അമ്മമാർക്ക്‌

*********************

അടച്ചിട്ട ജനാലകൾ-ജലജ നാരായണൻ-അടച്ചിട്ട ജനാലകൾ

********************

മാറേണ്ടത് കുട്ടികൾ മാത്രമോ-രതി രമേശ്-കുട്ടികൾക്ക് മാത്രമായി ഒരു മാറ്റമുണ്ടോ?

***********************

പറയാതെ പോയത്-വിമിത-അനന്തചരിതം

*******************

വെയിൽ കായുന്ന ഒറ്റ മരങ്ങൾ-ഷൈബി ഷാജു-ഒറ്റക്കിളിക്കൂട്

******************

വെയിൽ കായുന്ന ഒറ്റ മരങ്ങൾ-സുജാത സുരേന്ദ്രൻ-മുറിഞ്ഞൊഴുകിയ പുഴ

**************************

നീറ്റൽ-ജോയ്‌സ് വർഗീസ്-പൂർവ്വം 

*****************

ആർക്കും അറിയാത്ത ആ ഞാൻ-സാബിറ ലത്തീഫി-ശിശിരത്തിനു ശേഷം

**************************

ആർക്കും അറിയാത്ത ആ ഞാൻ-സുമ ജയമോഹൻ-ഞാനെന്ന ഭാവം

******************************

സ്നേഹത്തിന്റെ ഭാഷ-ഷഹീറ കെ വി-പ്രണയത്തിന്റെ പലഹാരപ്പൊതികൾ

*****************

മുഖംമൂടികൾ-ഷഹീറ കെ വി-അവൾ

 

********************

മുഖംമൂടികൾ-അഞ്ജു അജീഷ്-വാഴത്തോട്ടത്തിലെ ആത്മാക്കൾ

******************

യാത്ര-സിൽവി മൈക്കിൾ-സഞ്ചാരിണിയുടെ വിഹ്വലതകൾ

*****************

യാത്ര-രതി രമേശ്-അവളിൽ അലിഞ്ഞു ചേരുന്ന ശീലങ്ങൾ

*****************

നീതി-ആഷ റോസ്-ഒരു ടോക്ക് ഷോ തെളിയിച്ച കൊലപാതകം

*************

നീതി-അഞ്ജു രഞ്ജിമ-മെഴുതിരി പോലുരുകി തീർന്നവരെ ക്കുറിച്ച്!

**********************

നഷ്ട സ്വപ്നങ്ങൾ-സജ്ന . വി.പി-കനവ്

*******************

ബന്ധങ്ങൾ ബന്ധനങ്ങൾ-സിന്ധു അപ്പുക്കുട്ടൻ-നോവോർമകൾ പെയ്യുന്നൊരു വീട്

********************

മഴ-സിന്ധു അപ്പുക്കുട്ടൻ-തൊപ്പിക്കുട

*******************

മഴ-സുമ ജയമോഹൻ-തോരാമഴയിൽ

***********************

അച്ഛൻ-സുജാത സുരേന്ദ്രൻ-എന്റെ അച്ഛൻകുഞ്ഞ്

************************

അച്ഛൻ-മഹാലക്ഷ്മി മനോജ്-മദ്യപാനി കുടുംബത്തിന് ഹാനികരം

**********************

അച്ഛൻ-സുമ ജയമോഹൻ-അച്ഛനെന്ന സങ്കല്പം

************************

കഥയിൽനിന്ന് ഹൃദയത്തിലേക്ക്-രമ്യ എ-ഒരു കുടയും കുഞ്ഞുപെങ്ങളും

******************

കഥയിൽനിന്ന് ഹൃദയത്തിലേക്ക്-സുമ ജയമോഹൻ-ഞാനും എൻ്റെ ഉണ്ണിക്കുട്ടനും

**************************

ഒരു വട്ടം കൂടി-ജോയ്‌സ് വർഗീസ്-വെറുതെ ഒരു മോഹം

**************

വിമാനക്കഥകൾ-സുജാത സുരേന്ദ്രൻ-നീലനഭസ്സിലെ പക്ഷിരൂപൻ

**********************

ആകാംക്ഷ ഉണർത്തിയ ഒരു മിത്ത് / വായ്‌മൊഴിക്കഥ-സിന്ധു അപ്പുക്കുട്ടൻ-യക്ഷി

******************

ആകാംക്ഷ ഉണർത്തിയ ഒരു മിത്ത് / വായ്‌മൊഴിക്കഥ-രാമചന്ദ്രൻ ടി വി-ദേവന്മാരുടെ എഴുന്നെള്ളിപ്പും കാലൻകോഴിയും

*******************

കല്യാണം-സുമ ജയമോഹൻ-ഇരു ഹൃദയങ്ങളൊന്നായ്

****************

കല്യാണം-ജോയ്‌സ് വർഗീസ്-ബെഥേൽ കുന്നിലെ മിന്നുക്കെട്ട്

*******************

ദാസാ എന്നെ പോലീസ് പിടിച്ചു-രാമചന്ദ്രൻ ടി വി-വാദി പ്രതിയായ കഥ

*******************

സ്ത്രീധനം-കൃഷ്ണകുമാർ മാപ്രാണം-“സ്ത്രീ തന്നെ ധനം” ചില പെൺപക്ഷ ചിന്തകൾ

******************

സ്ത്രീധനം-സിന്ധു അപ്പുക്കുട്ടൻ-സ്ത്രീധനം

**********************

ഇഷ്ടഭക്ഷണം-സ്മിത രഞ്ജിത്-അങ്ങനെ ഒരു ഇഡ്ലിക്കഥ

****************

ഇഷ്ടഭക്ഷണം-ജോയ്‌സ് വർഗീസ്-രുചിമേളം

*************

ഈ കൂട്ട് ഇല്ലായിരുന്നെങ്കിൽ-സാബിറ ലത്തീഫി-കൂട്ട്

********************

ഈ കൂട്ട് ഇല്ലായിരുന്നെങ്കിൽ-ജോയ്‌സ് വർഗീസ്-പ്രളയത്തിലൊഴുകുന്ന പൊങ്ങുതടികൾ

*******************

ഈ കൂട്ട് ഇല്ലായിരുന്നെങ്കിൽ-താര സുഭാഷ്-കരളിൽ നിന്ന് കൂടൊഴിഞ്ഞവൻ

****************

ഈ കൂട്ട് ഇല്ലായിരുന്നെങ്കിൽ-അജയ് മേനോൻ-മഴയുള്ള രാത്രി

****************

Age is just a number!ജയ തമ്പാട്ടി-102 ഒരു വയസ്സാണോ ???

****************************

Age is just a number!-മഞ്ജു ശ്രീകുമാർ-ഏജ് ഈസ് ജസ്റ്റ് എ നമ്പർ

*********************

ഓർമയിലെ ഓണം-സുജാത സുരേന്ദ്രൻ-ശ്രാവണചന്ദ്രിക പെയ്തിറങ്ങുമ്പോൾ

*******************

അധ്യാപകൻ്റെ പങ്ക്, ഇന്നത്തെ സമൂഹത്തിൽ-സുമ ജയമോഹൻ-അദ്ധ്യാപകൻ എന്ന വഴികാട്ടി

***************

നിഴൽ-സാബിറ ലത്തീഫി-നിഴലുകൾ ഉണ്ടാവുന്നത്

*********************

നിഴൽ-ജോയ്‌സ് വർഗീസ്-നിനവിലെ നിഴലുകൾ

*************************

നിഴൽ-ഷിജിത് പേരാമ്പ്ര-പ്രണയനിഴലുകൾ

**************

സ്ത്രീജീവിതം : ചിട്ടകളും വട്ടങ്ങളും-സുമ ശ്രീകുമാർ-വിലങ്ങുകൾ

******************

മറക്കാനാവാത്ത സമ്മാനം-ഷേർളി വി ടി-മറക്കാനാവാത്ത സമ്മാനം

******************

മറക്കാനാവാത്ത സമ്മാനം-ഇലക്റ്റ ജോബോയി-സമ്മാനപ്പൊതി

***********************

തിരിച്ചറിവ്-സുനിൽ കുമാർ-തിരിച്ചറിവുകൾ

*****************

ആരോ ഒരാൾ…-ഷേർളി വി ടി-രാക്കിളിപ്പാട്ട്

**********************

നട്ടുച്ചയ്ക്ക് ഇരുട്ടായാൽ-താര സുഭാഷ്-ഡാർക്ക് ഓറയിലൊരു ചുംബനം.

**************************

മുറിവ്-ജോയ്‌സ് വർഗീസ്-അഗതികളുടെ ചാരുകസേര

****************************

കേരളമെന്ന് കേട്ടാൽ….-താര സുഭാഷ്-പഞ്ചമിയുടെ സ്വന്തം നാട് കേരളം

**************************

തിരക്ക്-സുമ ജയമോഹൻ-ഈ തിരക്കിൽ ഇത്തിരി നേരം

************************

പ്രിയപ്പെട്ട ഉപകരണം-സിന്ധു അപ്പുക്കുട്ടൻ-എന്റെ വാഷിംഗ്‌ മെഷിനെന്തിയെ..

************

പ്രിയപ്പെട്ട ഉപകരണം-ഷീബ പ്രസാദ്-സ്നേഹിത

********************

പ്രിയപ്പെട്ട ഉപകരണം-ജാനറ്റ് ജെൻസൺ-എൻ്റെ ജീവിതം മാറ്റിമറിച്ച ഉപകരണം

************************

Horror Story-ഷേർളി വി ടി-മൂന്നു പെൺകുട്ടികൾ

*************

യാത്രകൾ അവസാനിക്കുന്നില്ല-ഷേർളി വി ടി-അംബാവനത്തിലൊരു രാത്രി

******************

യാത്രകൾ അവസാനിക്കുന്നില്ല-അരുൺകുമാർ പി. വി-യാത്ര തുടരുകയാണ്…

*******

പറയാൻ മറന്ന പ്രണയം-ജോയ്‌സ് വർഗീസ്-തങ്കനിറമുള്ള ഭഗവതിരൂപങ്ങൾ

*****************

പറയാൻ മറന്ന പ്രണയം-സുമ ജയമോഹൻ-നിലച്ചുപോയ പാദസരക്കിലുക്കം

******************

വിശപ്പ്-അഞ്ജു രഞ്ജിമ-ഉപ്പ് പരലുകൾ

**************

വിശപ്പ്-മിനി സുന്ദരേശൻ-വിശപ്പ് ആഘോഷങ്ങൾ…

****************

വിശപ്പ്-സുനിൽ കുമാർ-വിശപ്പ്

********************

ഒരു ക്രിസ്തുമസ് കാലത്ത്-ജോയ്‌സ് വർഗീസ്-നെല്പാടത്തിനു നടുവിലെ പുൽക്കൂട്ടിൽ…

******************

ഒരു ക്രിസ്തുമസ് കാലത്ത്-സുനിൽ കുമാർ-പാവപ്പെട്ടവന്റെ ക്രിസ്മസ്

*******************

ഒരു ക്രിസ്തുമസ് കാലത്ത്- രാജേന്ദ്രൻ ജെ പി-വേരറുത്തു പോകുന്നവർ

 

ബ്ലോഗുകൾ വായിക്കൂ. പ്രോത്സാഹനം കമെന്റ് ആയി നൽകൂ. 

 

Post Views: 283
2
Editorial Team
  • Website

3 Comments

  1. SumaJayamohan on February 6, 2026 9:06 PM

    ചെറിയ ചെറിയ ശ്രമങ്ങളെ പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും കൊണ്ട് നിരന്തരം പ്രചോദിപ്പിക്കുന്ന പ്രിയ സൗഹൃദങ്ങൾക്കു നന്ദി സ്നേഹം♥️♥️♥️

    Reply
  2. Joyce Varghese on February 6, 2026 6:50 PM

    എന്താണ് പറയേണ്ടത്, വാക്കുകൾ മതിയാവില്ല. ഉള്ളിൽ തോന്നുന്നത് കുത്തിക്കുറിച്ചു. നിങ്ങൾ വായിച്ചു പ്രോത്സാഹിപ്പിച്ചപ്പോൾ ലഭിച്ച ഊർജവും ആത്മവിശ്വാസവും വീണ്ടും എഴുതാൻ പ്രേരിപ്പിച്ചു. Support നു ഏറെ നന്ദി.

    സ്നേഹം, dears❤️❤️❤️❤️❤️
    Hugs🫂🫂🫂🥰

    എഴുതുകയും വിജയിക്കുകയും ചെയ്ത എല്ലാ friendsനും അഭിനന്ദനങ്ങൾ !
    👏👏👏👏👏💖

    Reply
  3. Ramachandran TV on February 6, 2026 2:51 PM

    എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ.
    ഞാനും വിജയികളിൽ ഒരാളായതിൽ സന്തോഷം.
    ( വിജയിച്ച മൂന്ന് ബ്ളോഗുകളിൽ രണ്ടെണ്ണം മാത്രമാണ് ഇവിടെ കൊടുത്തിട്ടുള്ളത് . പുതിയത് കാണുന്നില്ല)

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.