നല്ല മഴയ്ക്കുള്ള ലക്ഷണമുണ്ട്. റേഡിയോയിൽ രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്നുള്ള കാര്യങ്ങൾ വാർത്ത വായിക്കുന്നയാൾ വിശദീകരിക്കുന്നു. വൈകുന്നേരം ആറ് മണി…
നേരം പരപര വെളുത്തു. കുഞ്ഞിക്കിളി കണ്ണു തുറന്നു. കുഞ്ഞിക്കിളിക്ക് വിശക്കാൻ തുടങ്ങി കുഞ്ഞിക്കിളി അമ്മക്കിളി യെതട്ടി ഉണർത്തി പറഞ്ഞു അമ്മേ…
ഡൽഹിയിലെ പ്രമുഖ ഗ്രൂപ്പിൽ ജോലിക്കായി കയറുമ്പോൾ തൽക്കാലത്തേക്ക് ഒരു ജോലി മാത്രമായിരുന്നു എന്റെ ലക്ഷ്യം. സ്ഥാപനത്തിന്റെ ചെയർപേഴ്സൺ ആയുള്ള സ്ത്രീക്ക്…
ഉച്ചയൂണ് കഴിഞ്ഞ് ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് കോളിങ്ങ് ബെൽ ശബ്ദിച്ചത്. ആരായിരിക്കും ഈ നേരത്ത്. വാതിൽ തുറന്നു. വരാന്തയിൽ…
സോഷ്യൽ മീഡിയയിൽ നമ്മൾ ദിവസവും പലതരം അഭിപ്രായങ്ങൾ കാണുന്നുണ്ട്. ചിലത് നമ്മളോട് പൂർണ്ണമായി യോജിക്കും. ചിലത് ഒട്ടും യോജിക്കില്ല. ചില…
മാപ്പ് മുറിവുണക്കുമോ? ഇല്ല ഒരിക്കലുമില്ല. പ്രതീക്ഷകൾ അസ്തമിച്ച മനുഷ്യനെ നോക്കി കാലം മാപ്പ് ചോദിച്ചിട്ട് കാര്യമുണ്ടോ? ഇനിയൊരു കാലവും വരാനില്ലെന്നിരിക്കെ…
വീടിന് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. വണ്ടി പാർക്ക് ചെയ്യാൻ മുറ്റത്ത് സൈഡിലായി ഒരു പോർച്ചുകൂടിയുണ്ട്. പെയിന്റ് അടിച്ചിട്ട് വർഷങ്ങളായെന്ന് തോന്നുന്നു.…
പാതിരാവോളം നീണ്ട ഒരു ജോലിപ്പകലിന്റെ ആലസ്യം മുഴുവൻ ഉറങ്ങിത്തീർത്ത് ആകാശ് ഉണർന്നെഴുന്നേൽക്കുമ്പോൾ സമയം രാവിലെ 9 മണി കഴിഞ്ഞിരുന്നു. സനൂപയ്ക്ക്…
“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു…
ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ…
വയ്യായ്കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല. ആരെ നീ വല്ലാണ്ടങ്ങിഷ്ടപ്പെടുന്നുവോ അവരൊക്കെയെത്തുന്നതാതുരാലയങ്ങളിൽ. നിനക്കാണേലൊരുനാളും പ്രായമേറുന്നില്ല. നിത്യയൗവ്വനത്തിൽ നിറഞ്ഞാടി…
മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.
പൂമ്പാറ്റകളെ ഇഷ്ടമാണെങ്കിൽ പിന്തുടരാൻ ശ്രമിക്കരുത്. അവ പാറിപ്പോകും. പകരം പൂന്തോട്ടമൊരുക്കൂ, അവ നിങ്ങളെ തേടിയെത്തും. – താര സുഭാഷ്
രോഗം വന്നതുമുതൽ മനുഷ്യന്റെ ജീവിതത്തിലെ ഒരു സ്ഥിരം കൂട്ടുകാരനാണ് മരുന്ന്. ചിലർ അലോപ്പതിയെയും, ചിലർ ആയുർവേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ തുടങ്ങിയ രീതികളെയും ആശ്രയിക്കുന്നു. ചികിത്സാരീതികൾ…
