വെള്ളിയാഴ്ച വൈകീട്ട് ഭർത്താവ് രണ്ട് പിള്ളേരേയും കൊണ്ട് സിനിമക്ക് പോയ നേരത്ത് ലോലിത ഒരു വിൻഡോ ഷോപ്പിംഗിന് പോയി. ആ സിനിമ ഫ്രണ്ട്സിനൊപ്പം ലോലിത കണ്ടിരുന്നത് കൊണ്ടാണ് ഇവർക്കൊപ്പം പോകാതിരുന്നത്. അല്ലാതെ…
നേരം പരപര വെളുത്തു. കുഞ്ഞിക്കിളി കണ്ണു തുറന്നു. കുഞ്ഞിക്കിളിക്ക് വിശക്കാൻ തുടങ്ങി കുഞ്ഞിക്കിളി അമ്മക്കിളി യെതട്ടി ഉണർത്തി പറഞ്ഞു അമ്മേ…
*ഗൃഹപ്രവേശം*(ഡിജിറ്റൽ യുഗാരംഭത്തിന് മുൻപ്)By C M Jayan മനുഷ്യജീവിതത്തിന്റെ താളവും ഭാവവും തന്നെ മാറ്റിമറിച്ച ശക്തികളിലൊന്നാണ് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അതിവേഗ…
ഡിജിറ്റൽ അല്ലാത്ത ആ പഴയ കാലത്തെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ലാളിത്യത്തിനും മനുഷ്യബന്ധങ്ങൾക്കും പ്രാധാന്യം നൽകിയ ഒരു പഴയകാലം ഉണ്ടായിരുന്നു നമുക്ക്. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ …
മോന്റെ സ്കൂളിൽ നിന്നാണ് ഞാൻ അവളെ പരിചയപ്പെട്ടത്. അവളുടെ കുഞ്ഞും അതേ സ്കൂളിലാണ് പഠിക്കുന്നത്. ഏകദേശം നാല് വർഷത്തെ പരിചയം.…
എഴുപത് എൺപത് കാലഘട്ടത്തിൽ ജനിച്ചവർ ആഗോള വലയിലും ( ഇൻ്റർനെറ്റ്) അല്ലാതെയും ജീവിക്കാൻ ഭാഗ്യം ലഭിച്ചവർ ആണ്. ആ ഒരു…
അന്ന് പതിവുപോലെ അപ്പുവും കൂട്ടുകാരും സ്കൂൾ വിട്ട് വരുന്നതും നോക്കി പൂമുഖത്ത് ഇരിക്കുകയായിരുന്നു ദേവകി അമ്മ. സമയം 5 മണി…
ഞായറാഴ്ച…… ആഴ്ചയിലൊരിക്കലെ സ്ലോ ലിവിങ്…. അത് അങ്ങനെയാണോ? ക്ലീനിങ്, ഷോപ്പിംഗ്, ഇടയ്ക്ക് ചിലപ്പോഴൊക്കെ ആഗ്രഹമില്ലെങ്കിലും പോകേണ്ടി വരുന്ന പാർട്ടികൾ. ഇതൊക്കെയുണ്ടെങ്കിലും…
പട്ടുപാവാടയും പുള്ളിയുടുപ്പുമായ് തുള്ളിക്കളിച്ചൊരെൻ കൊച്ചുപൂമ്പാറ്റെ, നിന്റെ തുള്ളിക്കളി കണ്ടു പ്രായം മറന്നു ഞാനുമെത്രയോ വട്ടം തുള്ളിക്കളിച്ചു. ഇന്നിതായെൻ മുന്നിൽ വെൺപട്ടിനാൽ മൂടി നിശ്ചലം നീയിന്നു…
മത്സരിക്കാനോ ഞാനില്ല മാനവാ മത്സരിച്ചു പഴക്കമെനിക്കില്ല മത്സരിച്ചു നേടിയതൊന്നുമേയെന്റെ കൈയിലിരിപ്പതുമില്ലില്ല. മത്സരം തന്നെയല്ലേയീ ലോകത്ത് നേടുവാനായുള്ളൊരു മത്സരം. നേട്ടമോ കൈയിലാക്കാനായിന്നിതാ വേട്ടയാടിടുന്നു രാഷ്ട്രങ്ങൾ. വേട്ടയാടപ്പെടുന്നതോ…
“ആരും കാണാത്തപ്പോൾ നീ നിനക്ക് കൊടുക്കുന്ന വാക്കുകളാണ് നിന്റെ ഏറ്റവും വലിയ കൂട്ട്.”
നിന്റെ നിശബ്ദതയ്ക്ക് പോലും ഒരു കഥയുണ്ട്, അത് പറയാൻ തിടുക്കം വേണ്ട.
ഇന്ന് നിലാവായ് വന്നു വെളിച്ചമേകരുതേ നാളെ കാർമേഘമായ് വന്ന് മൂടിക്കെട്ടുവാനാണെങ്കിൽ..
നിങ്ങളെ എനിക്ക് ഇഷ്ടമാണ്… എന്ന് പറയാൻ എനിക്ക് ധൈര്യമില്ല. എന്തിന്? ആ ഒരു വാക്ക് പറഞ്ഞാൽ ഞാൻ നിങ്ങളോട് കടപ്പെട്ടുപോകുമെന്നു തോന്നും.…
