Recent Stories
ഷാജിയണ്ണൻ പറഞ്ഞതുകൊണ്ടാണ് രാവിലെത്തന്നെ ഈ ഓണംകേറാമൂലയിലേക്ക് പുറപ്പെട്ടത്. ഒരുദിവസത്തെ പണിയേ കാണൂ എന്നാണങ്ങേര് വിളിച്ചുപറഞ്ഞത്. എങ്കിലും വെളുപ്പാൻകാലത്ത് ഫോൺവിളിച്ചു പറയാതെ…
നേരം പരപര വെളുത്തു. കുഞ്ഞിക്കിളി കണ്ണു തുറന്നു. കുഞ്ഞിക്കിളിക്ക് വിശക്കാൻ തുടങ്ങി കുഞ്ഞിക്കിളി അമ്മക്കിളി യെതട്ടി ഉണർത്തി പറഞ്ഞു അമ്മേ…
ഓർമ്മവെച്ച കാലം മുതൽ എൻ്റെ പേര് എനിക്ക് ഇഷ്ടമല്ലായിരുന്നു. എന്താ എന്ന് അറിയില്ല ഒരു റൊമാൻറിക് അല്ല എന്നൊരു തോന്നൽ.…
ജീവിതം സുന്ദരമാക്കാൻ ഞാൻ പഠിച്ച വഴികൾ. ഇതൊരു സ്ഥിരമായ അവസ്ഥ ഒന്നും അല്ല… എന്നാണേലും മരിക്കും. ലക്ഷ്യസ്ഥാനം മുന്നെ അറിയുന്ന…
അവർ എന്റെ ബസിലെ സ്ഥിരം യാത്രക്കാരി ആയിരുന്നില്ല. എന്നാൽ എല്ലാ മാസവും ആദ്യത്തെ ആഴ്ചയിലെ ഏതെങ്കിലും ഒരു ദിവസം യാത്രക്കാരിയായി…
ഒരു സായാഹ്നത്തിന്റെ ഏകാന്തതയിലാണ് ആ പഴയ ഓർമ്മകൾ മനസ്സിലേക്ക് കടന്നുവന്നത്. മൂന്ന് പെൺകുട്ടികളിൽ മൂത്തവളായ അവളുടെ ജീവിതത്തിലേക്ക് ഗൾഫിൽ ജോലിയുള്ള…
ഷാജിയണ്ണൻ പറഞ്ഞതുകൊണ്ടാണ് രാവിലെത്തന്നെ ഈ ഓണംകേറാമൂലയിലേക്ക് പുറപ്പെട്ടത്. ഒരുദിവസത്തെ പണിയേ കാണൂ എന്നാണങ്ങേര് വിളിച്ചുപറഞ്ഞത്. എങ്കിലും വെളുപ്പാൻകാലത്ത് ഫോൺവിളിച്ചു പറയാതെ…
അയാൾ അങ്ങനെയാണ്. നാട്ടിൽ പോകുമ്പോൾ പെട്ടിയെല്ലാം പാക്ക് ചെയ്തു, രാവിലെ ഓഫീസിലേയ്ക്ക് പോകുമ്പോൾത്തന്നെ കൊണ്ടുപോകും. പെട്ടികൾ അവിടെ വെച്ച് ജോലിയെല്ലാം…
പുറംചട്ട തെറ്റിദ്ധരിപ്പിച്ചേക്കാം. ഉള്ളടക്കമാണ് നിങ്ങളെന്ന പുസ്തകത്തിൻ്റെ അഴക്. താളുകളോരോന്നും മറിച്ചിടുമ്പോൾ നിലാവൊഴുകുന്ന രാവിൽ അനന്യതയുടേം വിഭിന്നതയുടേം കൈപിടിച്ച് ജീവിതനദിക്കരയിലൂടെ നിങ്ങൾ നടക്കുന്നത് കാണാനാകണം.
ആദത്തിനെയും ഹവ്വയെയും ഏദൻ തോട്ടത്തിൽ നിന്ന് ദൈവം പറഞ്ഞു വിട്ടപ്പോൾ, പോവാൻ നേരത്ത് ‘ഇനിയിപ്പോ ഒരു കാണലുണ്ടാവോ അറിയില്ലല്ലോ’ എന്ന് പറഞ്ഞു ഹവ്വ ദൈവത്തിനടുത്തു…
എന്തൊരു കാലക്കേടാണമ്പോ അപ്പാപ്പനൊരക്കിടി പറ്റി തിണ്ണേന്നൊന്നിറങ്ങുമ്പോഴേ തെന്നിപ്പോയി കാലുകളൊന്ന് മുറ്റത്തുള്ളൊരാ മണ്ണിൽ നിന്നും പൊക്കിയെടുത്തു പിള്ളേരെല്ലാം നേരേ പോയി ചാരെയുള്ളൊരു കുഞ്ഞു ക്ലിനിക്കിലൊരോട്ടോ തന്നിൽ…
നല്ല സൂചിമുന പോലെ ഹീലുള്ള ആ ചെരിപ്പ് വാങ്ങുമ്പഴേ കെട്ട്യോൻ പറഞ്ഞതാ വെറുതെ വേണ്ടാത്ത പണിയ്ക്ക് പോകണ്ടാന്ന്. ആരു കേൾക്കാൻ. “എനിക്കിത്തിരി പൊക്കം കൂടുന്നതിൽ…
“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു…
ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ…
