നല്ല മഴയ്ക്കുള്ള ലക്ഷണമുണ്ട്. റേഡിയോയിൽ രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്നുള്ള കാര്യങ്ങൾ വാർത്ത വായിക്കുന്നയാൾ വിശദീകരിക്കുന്നു. വൈകുന്നേരം ആറ് മണി…
നേരം പരപര വെളുത്തു. കുഞ്ഞിക്കിളി കണ്ണു തുറന്നു. കുഞ്ഞിക്കിളിക്ക് വിശക്കാൻ തുടങ്ങി കുഞ്ഞിക്കിളി അമ്മക്കിളി യെതട്ടി ഉണർത്തി പറഞ്ഞു അമ്മേ…
അതെ… ഇത് ഒരു അനുഭവം. ഡോക്ടർ ആയ ഞാൻ എന്നത്തേത് പോലെ രാവിലത്തെ ജോലിയൊക്കെ കഴിഞ്ഞ് ഹോസ്പിറ്റലിലേക്ക് പോവാൻ ഒരുങ്ങി.…
എന്റെ പഠനത്തിന്റെ രണ്ടാമൂഴം തുടങ്ങിയത് മോൻ ഉണ്ടായതിൽ പിന്നെയാണ്. അത് വരെ എഞ്ചിനീയറിങ് കോളേജിലെ വിഷയങ്ങൾ മാത്രം അറിയാവുന്ന ഞാൻ…
മമ്മൂട്ടിയുടെ ദുബായ് എന്ന സിനിമ കണ്ടിട്ടാണ് ഗൾഫിൽ പോകണം എന്ന ആഗ്രഹം ആദ്യമായി മനസ്സിൽ ഉദിച്ചത്. ആ സിനിമയിൽ മമ്മൂട്ടി…
ഫോൺ ബെൽ റിങ് ചെയുന്നത് കേട്ടാണ് അവൾ ഉറക്കമുണർന്നത്. ഉച്ചക്കൊരു ഉറക്കം പതിവുള്ളതാണ്. മറുതലക്കൽ നൗഷാദ് ആണ്. പതിവ് പോലെ…
ഷംഷബാരി മലനിരകളെ ഉമ്മവെച്ചെത്തിയ തണുപ്പുറഞ്ഞ കാറ്റിൽ ചതഞ്ഞ പൈൻ ഇലകളുടെയും വെടിമരുന്നിൻ്റെയും സമ്മിശ്രഗന്ധം. വജ്രസൂചികളാൽ ഉടലിൽ അക്യുപങ്ഞ്ചർ നടത്തുന്ന ശീതക്കാറ്റിൻ്റെ…
“അമ്മേ… ഇത് നോക്കിയേ, ഈ ഡ്രസ്സ് എനിക്ക് ചേരുന്നുണ്ടോ?” അതുവരെ കണ്ണാടിയിൽ മാത്രം നോക്കി നിൽക്കുകയായിരുന്ന മനസ്വി അമ്മയ്ക്ക് നേരെ…
മരിച്ച മനസ്സുകളെ കുഴിച്ചു മൂടാനായ് മനോഹരമായ ഖബറൊന്നുണ്ടാക്കണം. പത്നിതന്നോർമ്മയ്ക്ക് ഷാജഹാൻ നിർമ്മിച്ച താജ്മഹലിനെപ്പോലെ മനോഹരമായൊന്ന്. തേങ്ങുന്ന മനസ്സുകളുടെ തേങ്ങലിന്നലയൊലികൾ പുറത്തേയ്ക്കെത്താതിരിയ്ക്കാനായ് ബന്ധിച്ചിടേണം ഖബറിനെ മന്ത്രച്ചരടിനാൽ…
ഒരു പനിനീർപ്പൂവിന്റ പരിമളം പോലെന്റെ കപോലങ്ങൾ ലോലമായ് തഴുകിത്തലോടിക്കടന്നുപോമീ മന്ദമാരുതൻ തന്നുടെയുറവിടമെവിടാകാം. എന്നെ നിനച്ചെന്റെ പ്രിയനിൽനിന്നുതിരുന്നയോരോരോ ശ്വാസനിശ്വാസവുമാകുമോ?. പ്രാണനെപ്പോലെന്നെ പ്രണയിക്കുന്നുണ്ടാകാം. അതാകാമീ നിശ്വാസത്തിനുള്ളം കുളിർപ്പിക്കുമൂഷ്മാവ്.…
മൗനത്തിൽ മൂടുപടമണിഞ്ഞിടുന്നു ചിലർ മൂടുപടമതങ്ങു മാറ്റിയാലോ അറിയാതെ തന്നെ വാചാലരായ് മാറിയേക്കാം ഞാനെൻ മൗനത്തിൽ മൂടുപടമഴിച്ചുവെന്നാൽ പണ്ഡിതനല്ല പാണ്ഡിത്യം പ്രസംഗിച്ചിടാനായ്. സുഭാഷിതമോതുവാൻ ഞാൻ പ്രവാചകനുമല്ല.…
വെള്ളിമേഘംപോൽ വെളുത്ത പുടവയും ചുറ്റിയിരിക്കുന്നു മുത്തശ്ശിമിന്നുന്ന വെള്ളിനൂൽ പോലെ വെളുത്തതാം കൂന്തലുമായൊരു മുത്തശ്ശിപല്ലില്ലാ മോണയും കാട്ടിച്ചിരിക്കുമ്പോൾഒരു പിഞ്ചു പൈതലെപ്പോലല്ലോഒരു കഥ ചൊല്ലുവാൻ,ഒന്നു താലോലിക്കാൻപേരക്കിടാങ്ങളെ തേടുന്നൂമക്കളില്ലാ,…
ഞാൻ രാഷ്ട്രീയമെഴുതാത്തത്തിനാലാകാം എന്നെ നക്സലൈറ്റെന്നു മുദ്ര കുത്താത്തത്. ഞാൻ മതമെഴുതാത്തതുകൊണ്ടാകാം എന്നെ തീവ്രവാദിയാക്കാത്തത്. ഞാൻ ജാതി എഴുതാത്തതുകൊണ്ടാകാം എന്നെ അടിയാളനാക്കാത്തത്. ഞാൻ പ്രണയവും, വിരഹവും…
പറയുന്നതും പ്രവർത്തിക്കുന്നതും എല്ലാം വിവാദമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അധ്യാപകൻ കുട്ടിയെ ശാസിച്ചാലും ശാസിച്ചില്ലെങ്കിലും കുറ്റം; മാതാപിതാക്കൾക്ക് പോലും മക്കളെ നേർവഴിക്കു നടത്താൻ…
