Recent Stories
നല്ല മഴയ്ക്കുള്ള ലക്ഷണമുണ്ട്. റേഡിയോയിൽ രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്നുള്ള കാര്യങ്ങൾ വാർത്ത വായിക്കുന്നയാൾ വിശദീകരിക്കുന്നു. വൈകുന്നേരം ആറ് മണി…
നേരം പരപര വെളുത്തു. കുഞ്ഞിക്കിളി കണ്ണു തുറന്നു. കുഞ്ഞിക്കിളിക്ക് വിശക്കാൻ തുടങ്ങി കുഞ്ഞിക്കിളി അമ്മക്കിളി യെതട്ടി ഉണർത്തി പറഞ്ഞു അമ്മേ…
ഇന്ന് ബാലവകാശ കമ്മീഷൻ ആൺകുട്ടികൾക്ക് മുടി വളർത്താൻ എല്ലാവിധ അവകാശങ്ങളും ഉണ്ടെന്നുള്ള ഉത്തരവ് ഇറക്കി. ഇത് ശരിക്കും ഒരു രണ്ട്…
ആഴങ്ങളിലേക്ക് പതിവ് പോലെതന്നെയാണ് അന്നും അവൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. തോളിൽ കിടക്കുന്ന ബാഗിലെ ചോറ്റ് പാത്രത്തിനും വാട്ടർബോട്ടിലിനും വല്ലാത്ത…
അതെ… ഇത് ഒരു അനുഭവം. ഡോക്ടർ ആയ ഞാൻ എന്നത്തേത് പോലെ രാവിലത്തെ ജോലിയൊക്കെ കഴിഞ്ഞ് ഹോസ്പിറ്റലിലേക്ക് പോവാൻ ഒരുങ്ങി.…
എന്റെ പഠനത്തിന്റെ രണ്ടാമൂഴം തുടങ്ങിയത് മോൻ ഉണ്ടായതിൽ പിന്നെയാണ്. അത് വരെ എഞ്ചിനീയറിങ് കോളേജിലെ വിഷയങ്ങൾ മാത്രം അറിയാവുന്ന ഞാൻ…
തനൂജയുടെ ബുള്ളറ്റ് കുപ്‌വാര ടൗണിലേക്ക് എത്തുമ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. പട്ടണത്തിലെ കടകളിൽ പലതും അടയ്ക്കാനുള്ള തിരക്കിലായിരുന്നു. ചില കടകളിൽ മാത്രം…
നേരം സന്ധ്യയോടടുത്തു. ബസിലിരിക്കുന്ന എനിക്ക് തുടരെതുടരെ ഫോൺ വന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ഒരു ചെറിയ Function ന് പോകുവാനുണ്ട്. ആയതിന് കൂടെ…
നീ മരിച്ചാൽ… ഞാൻ അറിഞ്ഞെന്നുവരില്ല. അറിഞ്ഞാൽ തന്നെ നിന്റെ അരികിലേക്ക് ഓടിയെത്താൻ എനിക്ക് കഴിഞ്ഞെന്നുവരില്ല… കാരണം, ഞാൻ ദൂരെയായിരിക്കും. വന്നെത്തിയാലും അവസാനമായി നിന്നെയൊന്ന് തൊടാൻ…
ചാട്ടുളി പോലെ തറച്ച വാക്കുകൾക്ക് മറുപടിയാകേണ്ട വാക്കുകൾ തൊണ്ടയിൽകുരുങ്ങി. മൗനം മാത്രം കേട്ടുവെൻ വേദന. മൗനമാണ് ആഴമുള്ള മറുപടി..
മരിച്ച മനസ്സുകളെ കുഴിച്ചു മൂടാനായ് മനോഹരമായ ഖബറൊന്നുണ്ടാക്കണം. പത്നിതന്നോർമ്മയ്ക്ക് ഷാജഹാൻ നിർമ്മിച്ച താജ്മഹലിനെപ്പോലെ മനോഹരമായൊന്ന്. തേങ്ങുന്ന മനസ്സുകളുടെ തേങ്ങലിന്നലയൊലികൾ പുറത്തേയ്ക്കെത്താതിരിയ്ക്കാനായ് ബന്ധിച്ചിടേണം ഖബറിനെ മന്ത്രച്ചരടിനാൽ…
ഒരു പനിനീർപ്പൂവിന്റ പരിമളം പോലെന്റെ കപോലങ്ങൾ ലോലമായ് തഴുകിത്തലോടിക്കടന്നുപോമീ മന്ദമാരുതൻ തന്നുടെയുറവിടമെവിടാകാം. എന്നെ നിനച്ചെന്റെ പ്രിയനിൽനിന്നുതിരുന്നയോരോരോ ശ്വാസനിശ്വാസവുമാകുമോ?. പ്രാണനെപ്പോലെന്നെ പ്രണയിക്കുന്നുണ്ടാകാം. അതാകാമീ നിശ്വാസത്തിനുള്ളം കുളിർപ്പിക്കുമൂഷ്മാവ്.…
മൗനത്തിൽ മൂടുപടമണിഞ്ഞിടുന്നു ചിലർ മൂടുപടമതങ്ങു മാറ്റിയാലോ അറിയാതെ തന്നെ വാചാലരായ് മാറിയേക്കാം ഞാനെൻ മൗനത്തിൽ മൂടുപടമഴിച്ചുവെന്നാൽ പണ്ഡിതനല്ല പാണ്ഡിത്യം പ്രസംഗിച്ചിടാനായ്. സുഭാഷിതമോതുവാൻ ഞാൻ പ്രവാചകനുമല്ല.…
വെള്ളിമേഘംപോൽ വെളുത്ത പുടവയും ചുറ്റിയിരിക്കുന്നു മുത്തശ്ശിമിന്നുന്ന വെള്ളിനൂൽ പോലെ വെളുത്തതാം കൂന്തലുമായൊരു മുത്തശ്ശിപല്ലില്ലാ മോണയും കാട്ടിച്ചിരിക്കുമ്പോൾഒരു പിഞ്ചു പൈതലെപ്പോലല്ലോഒരു കഥ ചൊല്ലുവാൻ,ഒന്നു താലോലിക്കാൻപേരക്കിടാങ്ങളെ തേടുന്നൂമക്കളില്ലാ,…
