വെള്ളിയാഴ്ച വൈകീട്ട് ഭർത്താവ് രണ്ട് പിള്ളേരേയും കൊണ്ട് സിനിമക്ക് പോയ നേരത്ത് ലോലിത ഒരു വിൻഡോ ഷോപ്പിംഗിന് പോയി. ആ സിനിമ ഫ്രണ്ട്‌സിനൊപ്പം ലോലിത കണ്ടിരുന്നത് കൊണ്ടാണ് ഇവർക്കൊപ്പം പോകാതിരുന്നത്. അല്ലാതെ…
നേരം പരപര വെളുത്തു. കുഞ്ഞിക്കിളി കണ്ണു തുറന്നു. കുഞ്ഞിക്കിളിക്ക് വിശക്കാൻ തുടങ്ങി കുഞ്ഞിക്കിളി അമ്മക്കിളി യെതട്ടി ഉണർത്തി പറഞ്ഞു അമ്മേ…
നൂറ് ശരികൾക്കും പ്രവർത്തികൾക്കും നന്മകൾക്കും മുന്നിൽ ഒരു തെറ്റ് സ്ഥാനം പിടിച്ചപ്പോൾ കൂടെ കൂടിയ മറവിയെക്കുറിച്ച് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഞാൻ…
കാത്തിരിപ്പിന്റെ സുഖകരമായ നിമിഷങ്ങൾ ഇവിടെ തുടങ്ങിയിട്ട് കാലങ്ങൾ കുറേ ആയിട്ട് ഉണ്ടാകും. എന്റെ കുട്ടിക്കാലത്ത് ഒഴിവുദിവസം കോളേജ് കഴിഞ്ഞു വീട്ടിലേക്കു…
ട്രെയിനിന്റെ വിൻഡോ സീറ്റിൽ പുറത്തേക്ക് നോക്കി കാർത്തിക ഇരുന്നു. മുന്നോട്ടുള്ള യാത്രയിൽ കാഴ്ചകൾ പുറകിലേക്ക് പോകും പോലെയാണ് ഓർമ്മകളും. മനസ്സ്…
സുലാൽ ഇപ്പോൾ എവിടെയാവും? ഓർമ്മകളെ വിറപ്പിച്ച് എങ്ങു നിന്നോ അടിക്കടി എന്നിലേക്കെത്തുന്ന അവനെ, ഞാനീ ഭൂമുഖത്തെവിടെയാണ് തിരയുക? ഒരാളെ തപ്പിയെടുക്കാൻ…
ഉറങ്ങിക്കിടന്ന പാളങ്ങളെ ചവിട്ടിമെതച്ചുകൊണ്ട് ട്രെയിൻ ആരെയോ തിരഞ്ഞ് ഓടിക്കൊണ്ടിരുന്നു. കാതിലേക്ക് അലറിക്കരഞ്ഞ് എത്തിയ പാളങ്ങളുടെ ശബ്ദം ഉറക്കത്തെ തട്ടിമാറ്റി. പതിയെ…
ഉറക്കം വരാതെ ഗീത പുറത്തേക്കു നോക്കി കിടന്നു. ജനലിനിടയിലൂടെയുള്ള വെളിച്ചത്തിൽ മാവിൻ ഇലകൾ ആടുന്നത് അവൾക്കു കാണാമായിരുന്നു. മഴയുടെ ആരവം…
“എൻ്റെ സ്നേഹമേ…!!” ഒറ്റവട്ടമേ നീ വിളിച്ചുള്ളൂ അങ്ങനെ. എത്രവട്ടമീ തപ്തമദ്ധ്യാഹ്ന ഗ്രീഷ്മ പ്രപഞ്ചമായിരിക്കുന്നൂ ഞാൻ!
പ്രണയത്തിൽ നിന്ന് നിൻ്റെയീ പരിഭവത്തെ ഒന്നരിച്ചു മാറ്റാമോ ? ഓഹോ..! എങ്കിൽ, ജലത്തിന് നനവെന്ന പോലെ വിത്തിന് വിരിയലെന്ന പോലെ നിന്നിൽ പടരും പ്രണയാർദ്ര…
നിരാശത അതിന്‍റെ വഴിയിൽ തടഞ്ഞുനില്ക്കുന്നു. ആധി അതിന്‍റെ പ്രയാണം നിറുത്തുന്നു. കഴുകൻ അതിന്‍റെ പറക്കലുപേക്ഷിക്കുന്നു. അന്ധമാക്കുന്ന വെളിച്ചം പ്രവഹിക്കുന്നു; പ്രേതങ്ങൾപോലും അതാർത്തിയോടെ കുടിച്ചിറക്കുന്നു. …
ഒരിക്കൽ നീ പറഞ്ഞിരുന്നില്ലേ, ഭൂമിയുടെ ആഴത്തിലുള്ള ഏകാന്തത കണ്ട് മേഘം ഭൂമിക്കയക്കുന്ന കത്തുകളാണ് മഴയെന്ന്! നിന്നെ കാത്തുകാത്ത് എന്നിലെ വെള്ളക്കെട്ടുകൾ വരണ്ടതു കണ്ട് ദാഹിച്ചു…
പറിച്ചെറിയപ്പെടുമ്പോൾ അവശേഷിക്കുന്നത് പൊരുതിനിന്ന അടിവേരുകളാണ് ഋതുക്കൾ മാറിവരും വേരുകൾ പടരും തളിർക്കും വസന്തങ്ങളിലവ വീണ്ടും പൂക്കും വസന്തം വരുന്നത് സർവ്വ ചരാചരങ്ങൾക്കും വേണ്ടിയാണെന്ന് കാലം അടയാളപ്പെടുത്തിവെക്കും,…
ആരൊക്കെയോ കണ്ടെത്തിയ വഴികളിലൂടെ തന്നെ അയാൾക്കും, ജിവിതത്തെ മരണം കൊണ്ട് ഹരിച്ചു വെട്ടിമാറ്റി തൻ്റെ ശരിയുത്തരം കിട്ടിയപ്പോൾ ശിഷ്ടം വന്നു സ്വപ്നങ്ങളെ കൂട്ടാനറിയാതെ ഭാര്യയും…
