ഷാജിയണ്ണൻ പറഞ്ഞതുകൊണ്ടാണ് രാവിലെത്തന്നെ ഈ ഓണംകേറാമൂലയിലേക്ക് പുറപ്പെട്ടത്. ഒരുദിവസത്തെ പണിയേ കാണൂ എന്നാണങ്ങേര് വിളിച്ചുപറഞ്ഞത്. എങ്കിലും വെളുപ്പാൻകാലത്ത് ഫോൺവിളിച്ചു പറയാതെ…
നേരം പരപര വെളുത്തു. കുഞ്ഞിക്കിളി കണ്ണു തുറന്നു. കുഞ്ഞിക്കിളിക്ക് വിശക്കാൻ തുടങ്ങി കുഞ്ഞിക്കിളി അമ്മക്കിളി യെതട്ടി ഉണർത്തി പറഞ്ഞു അമ്മേ…
ഓർമ്മവെച്ച കാലം മുതൽ എൻ്റെ പേര് എനിക്ക് ഇഷ്ടമല്ലായിരുന്നു. എന്താ എന്ന് അറിയില്ല ഒരു റൊമാൻറിക് അല്ല എന്നൊരു തോന്നൽ.…
ജീവിതം സുന്ദരമാക്കാൻ ഞാൻ പഠിച്ച വഴികൾ. ഇതൊരു സ്ഥിരമായ അവസ്ഥ ഒന്നും അല്ല… എന്നാണേലും മരിക്കും. ലക്ഷ്യസ്ഥാനം മുന്നെ അറിയുന്ന…
അവർ എന്റെ ബസിലെ സ്ഥിരം യാത്രക്കാരി ആയിരുന്നില്ല. എന്നാൽ എല്ലാ മാസവും ആദ്യത്തെ ആഴ്ചയിലെ ഏതെങ്കിലും ഒരു ദിവസം യാത്രക്കാരിയായി…
ഒരു സായാഹ്നത്തിന്റെ ഏകാന്തതയിലാണ് ആ പഴയ ഓർമ്മകൾ മനസ്സിലേക്ക് കടന്നുവന്നത്. മൂന്ന് പെൺകുട്ടികളിൽ മൂത്തവളായ അവളുടെ ജീവിതത്തിലേക്ക് ഗൾഫിൽ ജോലിയുള്ള…
സ്വിറ്റ് സർലാൻഡിലെ സൂറിച്ചിൽ മഞ്ഞു വീഴുന്ന ഒരു പ്രഭാതം ജനാലയ്ക്കയപ്പുറം പർവ്വത നിരകളുടെ തണുത്ത കാറ്റിൽ അടി ഉലയുന്ന മരങ്ങൾ…
നഗരത്തിലെ ഒരു ചെറിയ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു എഴുപതുകാരിയായ ദേവകിയമ്മ. ഭർത്താവിന്റെ മരണശേഷം മക്കളും പേരക്കുട്ടികളും അടുത്തുണ്ടായിരുന്നെങ്കിലും, ഓരോരുത്തരും അവരവരുടെ…
പുഴയുടെ കൈയിലൊതുങ്ങി അവർ കിടന്നു ഒന്നും പറയാനാവാതെ, ഓളങ്ങളുടെ നിശ്ശബ്ദ സംഗീതം മനം നിറച്ച് ഒഴുകി. കാറ്റ് വന്നു ഓളങ്ങൾക്കും ഒരു താളം…
തിരയെണ്ണാൻ കടലോരത്ത് ചെന്നപ്പോൾ, എന്റെ നോവുകൾ കടലമ്മ കടം ചോദിച്ചു. നുരയിട്ട തിരകളെ കരയിലേക്കയച്ച്, എന്റെ കാലിൽ തൊട്ട് കടൽ കേണപേക്ഷിച്ചു. ഉപ്പുകാറ്റ് കള്ളനെപ്പോൽ…
കാവ്യ നർത്തകീ നിൻ പാദ ചലനം ധ്വനിതരംഗമായി കവിതതൻ ചാരുദളം വിടർത്തീ… ദേവീ നിൻ ചിരിതൻ മധുര ധ്വനിയിൽ മുങ്ങി മാനസം നടനമാടിടുന്നൂ യദുകുല…
വർഷങ്ങൾക്ക് ശേഷം പഴയ പുഴയോരത്ത് വീണ്ടും ആ രണ്ട് മരങ്ങൾ കണ്ടുമുട്ടി. “താൻ വല്ലാതെ ഉണങ്ങിയിരിക്കുന്നു!” “ഉം… നിന്നോടുള്ള വാക്ക് പാലിക്കാൻ…
എത്ര പാളികൾ തുറന്നാലും ജാലകത്തിലൂടെ ഒരിക്കലും അകത്തേക്കു കടക്കാൻ കഴിയാത്തൊരു വീടാണ് ഓരോ മനസ്സും ഓരോ മനുഷ്യരും..
പുറംചട്ട തെറ്റിദ്ധരിപ്പിച്ചേക്കാം. ഉള്ളടക്കമാണ് നിങ്ങളെന്ന പുസ്തകത്തിൻ്റെ അഴക്. താളുകളോരോന്നും മറിച്ചിടുമ്പോൾ നിലാവൊഴുകുന്ന രാവിൽ അനന്യതയുടേം വിഭിന്നതയുടേം കൈപിടിച്ച് ജീവിതനദിക്കരയിലൂടെ നിങ്ങൾ നടക്കുന്നത് കാണാനാകണം.
