നല്ല മഴയ്ക്കുള്ള ലക്ഷണമുണ്ട്. റേഡിയോയിൽ രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്നുള്ള കാര്യങ്ങൾ വാർത്ത വായിക്കുന്നയാൾ വിശദീകരിക്കുന്നു. വൈകുന്നേരം ആറ് മണി…
നേരം പരപര വെളുത്തു. കുഞ്ഞിക്കിളി കണ്ണു തുറന്നു. കുഞ്ഞിക്കിളിക്ക് വിശക്കാൻ തുടങ്ങി കുഞ്ഞിക്കിളി അമ്മക്കിളി യെതട്ടി ഉണർത്തി പറഞ്ഞു അമ്മേ…
കിച്ചുവും കുഞ്ഞിയും കുഞ്ഞായിരുന്നപ്പോൾ ഒരു video ഞങ്ങൾ FB യിൽ കണ്ടിരുന്നു, ഒരു പെങ്കൊച്ചു അത്യാവശ്യത്തിനു ഒരു സ്ത്രീയുടെ കൈയിൽ…
ഏകദേശം 40-45 വയസ്സ് പിന്നിടുമ്പോൾ, പല സുഹൃത്തുക്കളും ആൺപെൺ ഭേദമന്യേ കുടുംബജീവിതത്തിൽ വല്ലാത്തൊരു മടുപ്പനുഭവിക്കാറുണ്ട്. നമ്മുടെ കുടുംബജീവിതം അമ്പേ പരാജയത്തിന്റെ…
കിടക്കപ്പായേൽ നിന്നെഴുന്നേറ്റു വന്നപ്പോഴേ കണി കാണാൻ പാകത്തിൽ ഗേറ്റിന്റെ അടുത്തു നിൽക്കുന്ന ആളെ കണ്ടതും മുറ്റത്തേക്ക് ഒരൊറ്റ ചാട്ടമായിരുന്നു. ‘ജോഷി…
ചെറുപ്പം മുതൽക്കേ ഭക്ഷണക്രമങ്ങളിൽ കൃത്യത പാലിച്ചിരുന്ന എനിക്കു ഉദരസംബന്ധമായ പ്രശ്നങ്ങൾ വെറും കേട്ടു കേൾവി മാത്രമായിരുന്നു! പണ്ടാരോ പറഞ്ഞതുപോലെ സെലിബ്രിറ്റികൾ,…
കറന്റും ഒടിയനും പിന്നെ, ഉണ്ണിക്കണ്ണനും ഭാഗം ഒന്ന് ഉണ്ണിക്കണ്ണൻ തലയണയിലേക്ക് ഒന്നു കൂടി ചേർന്നു കിടന്നു. ജനലിനു പുറത്ത്…
മീന ഡാൻസ് ക്ലാസ്സിൽ നിന്നു വരുന്ന വഴിയാണു വിദ്യ ചെടികൾ നനച്ചു കൊണ്ടു നിൽക്കുന്നതു കണ്ടത്. “നേരം പത്തു മണി…
വയ്യായ്കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല. ആരെ നീ വല്ലാണ്ടങ്ങിഷ്ടപ്പെടുന്നുവോ അവരൊക്കെയെത്തുന്നതാതുരാലയങ്ങളിൽ. നിനക്കാണേലൊരുനാളും പ്രായമേറുന്നില്ല. നിത്യയൗവ്വനത്തിൽ നിറഞ്ഞാടി…
മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.
പൂമ്പാറ്റകളെ ഇഷ്ടമാണെങ്കിൽ പിന്തുടരാൻ ശ്രമിക്കരുത്. അവ പാറിപ്പോകും. പകരം പൂന്തോട്ടമൊരുക്കൂ, അവ നിങ്ങളെ തേടിയെത്തും. – താര സുഭാഷ്
രോഗം വന്നതുമുതൽ മനുഷ്യന്റെ ജീവിതത്തിലെ ഒരു സ്ഥിരം കൂട്ടുകാരനാണ് മരുന്ന്. ചിലർ അലോപ്പതിയെയും, ചിലർ ആയുർവേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ തുടങ്ങിയ രീതികളെയും ആശ്രയിക്കുന്നു. ചികിത്സാരീതികൾ…
പ്രിയപ്പെട്ട വിമർശകാ താങ്കളോട് രണ്ടു വാക്ക്. താങ്കളെപ്പറ്റിത്തന്നെയാകുമ്പോൾ അതിഭാവുകത്വം വേണ്ട. താങ്കൾക്ക് അറിവുണ്ട് നിർഭാഗ്യകരമെന്നു പറയട്ടെ ആ അറിവിനെ അധികരിയ്ക്കുന്ന അഹങ്കാരവുമുണ്ട്. മഹാനുഭാവാ അറിവ്…
രോഗങ്ങൾ മാറ്റാൻ മരുന്നുവേണം പ്രകൃതിതന്നെ നമു- ക്കേകുന്നു രോഗവും രോഗങ്ങൾ മാറ്റാനായ് ഔഷധവും വിതുമ്പുന്ന ചുണ്ടിന് സാന്ത്വനമെന്നപോൽ കാർമെഘജാല- മകറ്റുന്ന കാറ്റുപോൽ ഇരുളുമൂടുമ്പോൾ തെളിയും…
